ETV Bharat / bharat

രാജ്യം നേതാജിയോട് എന്നും കടപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി

author img

By

Published : Jan 23, 2020, 1:29 PM IST

സുഭാഷ് ചന്ദ്രബോസ് ജനിച്ച സമയത്ത് നേതാജിയുടെ പിതാവ് ജാനകിനാഥ് ബോസ് എഴുതിയ കുറിപ്പും മോദി ട്വീറ്റ് ചെയ്തു

Subhas Chandra Bose  123rd birth anniversary  Netaji  Modi pays tributes  സുഭാഷ് ചന്ദ്ര ബോസിന്‍റെ 123ാം ജന്മദിനം ഇന്ന്  രാജ്യം നേതാജിയോട് എന്നും കടപ്പെട്ടിരിക്കുമെന്ന് മോദിയുടെ ട്വീറ്റ്
സുഭാഷ് ചന്ദ്ര ബോസിന്‍റെ 123ാം ജന്മദിനം ഇന്ന്

ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്രബോസിന്‍റെ 123ാം ജന്മദിനം ആചരിച്ച് രാജ്യം. ഇന്ത്യക്കാരുടെ പുരോഗമനത്തിന് വേണ്ടി നിലകൊണ്ട നേതാവിനോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ട്വിറ്ററില്‍ 1.55 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പങ്കിട്ടുകൊണ്ടാണ് മോദി സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിച്ചത്. സ്വാതന്ത്ര്യസമരത്തിൽ നേതാജിയുടെ സംഭാവനകളോരോന്നും അദ്ദേഹം ഓർമിക്കുകയും ചെയ്തു.

  • India will always remain grateful to Netaji Subhas Chandra Bose for his bravery and indelible contribution to resisting colonialism. He stood up for the progress and well-being of his fellow Indians. pic.twitter.com/otUlFanULs

    — Narendra Modi (@narendramodi) January 23, 2020 " class="align-text-top noRightClick twitterSection" data=" ">

സുഭാഷ് ചന്ദ്രബോസ് ജനിച്ച സമയത്ത് നേതാജിയുടെ പിതാവ് ജാനകിനാഥ് ബോസ് എഴുതിയ കുറിപ്പും മോദി ട്വീറ്റ് ചെയ്തു: "1897 ജനുവരി 23 നാണ് പിതാവ് ജാനകിനാഥ് ബോസ് , 'ഒരു മകൻ ജനിച്ചു.' എന്ന് ഡയറിയില്‍ എഴുതിയത്. ഈ മകൻ പിന്നീട് ധീരനായ ഒരു സ്വാതന്ത്ര്യസമര സേനാനിയും ചിന്തകനുമായിത്തീർന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

  • On 23rd January 1897, Janakinath Bose wrote in his diary, “A son was born at midday.”

    This son became a valorous freedom fighter and thinker who devoted his life towards one great cause- India’s freedom.

    I refer to Netaji Bose, who we proudly remember on his Jayanti today. pic.twitter.com/wp3UjudKJ4

Intro:Body:

India will always remain grateful to Netaji: Modi

New Delhi, Jan 23 Remembering Subhas Chandra Bose on his 123rd birth anniversary, Prime Minister Narendra Modi on Thursday said the nation will always remain grateful to the leader, who stood up for the progress and well-being of his fellow Indians.

Sharing a 1.55-minute long video on Twitter, Modi listed the contributions of Netaji in the freedom struggle and recalled his dedication to get freedom for the country.

"India will always remain grateful to Netaji Subhas Chandra Bose for his bravery and indelible contribution to resisting colonialism. He stood up for the progress and well-being of his fellow Indians," Modi said.

Modi also tweeted a note written by Netaji's father Jankinath Bose at the time of his birth: "On 23rd January 1897, Janakinath Bose wrote in his diary, 'A son was born at midday.' This son became a valorous freedom fighter and thinker who devoted his life towards one great cause - India's freedom. I refer to Netaji Bose, who we proudly remember on his Jayanti today."

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.