ETV Bharat / bharat

ബംഗ്ലാദേശിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യാൻ കരാറൊപ്പിട്ട് മോദി - India-Bangladesh LPG import Pact

മൂന്ന് കരാറുകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും കരാര്‍ ഒപ്പുവെച്ചത്

ബംഗ്ലാദേശിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യാൻ കരാറൊപ്പിട്ട് മോദി
author img

By

Published : Oct 5, 2019, 5:35 PM IST

ന്യൂഡൽഹി: എൽപിജി ഇറക്കുമതി ചെയ്യുന്നതുൾപ്പെടെ മൂന്ന് കരാറുകളിൽ ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവെച്ചു. മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിൽ നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് എൽപിജി ഇറക്കുമതി ഉൾപ്പടെ മൂന്ന് കരാറുകൾ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളിലെയും ജീവിത സൗകര്യം ഉറപ്പുവരുത്തുക, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എൽ‌പി‌ജിയുടെ കരാറിനെക്കുറിച്ച് പരാമർശിച്ച മോദി ബംഗ്ലാദേശിൽ നിന്ന് ഇന്ധനം വൻതോതിൽ വിതരണം ചെയ്യുന്നത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്നും ഈ കരാറിലൂടെ ബംഗ്ലാദേശിൽ കയറ്റുമതി, വരുമാനം, തൊഴിൽ എന്നിവ വർദ്ധിക്കുമെന്നും കൂട്ടിചേർത്തു.
എൽപിജി വിതരണം ചെയ്യുന്നതിനുള്ള ധാരണാപത്ര പ്രകാരം ഒമേര പെട്രോളിയം ആന്‍റ് ബെക്സിംകോ എൽപിജി ആണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്(ഐഒസി) ഇന്ധനം നൽകുക. ബംഗ്ലാദേശ്-ഇന്ത്യ പ്രൊഫഷണൽ സ്കിൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ബംഗ്ലാദേശിന്‍റെ സാമ്പത്തിക വളർച്ചക്ക് സഹായകമാകുന്ന തരത്തിൽ മനുഷ്യ വിഭവ ശേഷിയെ പരിപോഷിപ്പിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. ധാക്കയിലെ രാമകൃഷ്ണ മിഷനിൽ വിവേകാനന്ദ ഭവൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ കരാർ.

Intro:Body:

New Delhi, Oct 5 (IANS) Prime Minister Narendra Modi met visiting Bangladesh Prime Minister Sheikh Hasina here on Saturday as the two sides held talks to take the bilateral ties to the next higher level.

The meeting between the two leaders is the second in 10 days. The two leaders had met on the sidelines of the UN General Assembly in New York on September 27.

"A relationship setting the template for bilateral cooperation PM @narendramodi warmly welcomed Bangladesh PM #SheikhHasina on her visit to India. The leaders have met for the second time in 10 days exemplifying the strength of India-Bangladesh ties," tweeted MEA spokesperson Raveesh Kumar.

Earlier, External Affairs Minister S. Jaishankar called on Hasina on Saturday morning.

"Taking our ties to the next higher level. EAM @DrSJaishankar had a warm conversation with Bangladesh PM #SheikhHasina. Reaffirmed India's highest priority to her relations with Bangladesh," he posted.

The two sides are expected to sign six to seven MoUs in areas of connectivity, capacity-building and culture after the talks at Hyderabad House.

The talks are to revolve around trade and connectivity, development cooperation and people to people connect, culture and other issues of mutual interest.

One of the MoUs is to be for the supply of liquefied petroleum gas (LPG) from Bangladesh to India's northeast.

Omera Petroleum and Beximco LPG will export LPG to state-owned Indian Oil Corporation (IOC), which will bottle and sell to consumers.

Another MoU is likely to be inked for a new waterway to connect the Meghna river in Bangladesh with the Gomati river in Tripura.

The water-sharing of common rivers, Rohingya repatriation, and investment issues are also likely to be discussed during the bilateral meeting.

Assam's National Register Of Citizens is also likely to figure in the talks. Prime Minister Modi had assured Hasina during their September 27 meeting in New York that Bangladesh need not be worried over the NRC, according to Bangladesh media reports.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.