ന്യൂഡല്‍ഹി: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ കൈമാറണമെന്ന് ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെട്ടു. ഇതിനായുള്ള അപേക്ഷ കേന്ദ്രം മലേഷ്യന്‍ സര്‍ക്കാരിനയച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മലേഷ്യയില്‍ സ്ഥിരതാമസമാണ് സക്കീര്‍ നായിക്ക്. ഇന്ത്യയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക, മത സാഹോദര്യം തകര്‍ക്കുക തുടങ്ങിയ കുറ്റങ്ങള്‍ നായിക്കിനെതിരെ ചുമത്തിയിരുന്നു. ധാക്കയിലെ ഹോളി ആര്‍ട്ടീസന്‍ ബേക്കറിയില്‍ 2016ല്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും ബംഗ്ലാദേശിലും നായിക് അന്വേഷണം നേരിടുകയാണ്. നേരത്തെ റഷ്യയില്‍ നടന്ന അഞ്ചാമത് എക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത മലേഷ്യന്‍ പ്രതിനിധിയോട് നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
സക്കീര്‍ നായിക്കിനെ കൈമാറണമെന്ന് മലേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ - സക്കീര്‍ നായിക്കിനെ കൈമാറണമെന്ന് ഇന്ത്യ മലേഷ്യന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു
ധാക്കയിലെ ഹോളി ആര്‍ട്ടീസന്‍ ബേക്കറിയില്‍ 2016ല്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും ബംഗ്ലാദേശിലും സക്കീര്‍ നായിക് അന്വേഷണം നേരിടുകയാണ്.
![സക്കീര്‍ നായിക്കിനെ കൈമാറണമെന്ന് മലേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ zakir naik extradition zakir naik india request zakir naik malaysia extradition zakir naik case സക്കീര്‍ നായിക്കിനെ കൈമാറണമെന്ന് ഇന്ത്യ മലേഷ്യന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു സക്കീര്‍ നായിക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7198675-204-7198675-1589466929975.jpg?imwidth=3840)