ന്യൂഡല്‍ഹി; മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്‌കാരം നിഗംബോധ്ഘട്ടില്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അരുണ്‍ ജെയ്റ്റ്ലിക്ക് ആദരം അര്‍പ്പിക്കാനായി പ്രമുഖ നേതാക്കള്‍ എത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജെയ്റ്റ്ലിക്ക് വിട നല്‍കി രാജ്യം; അന്ത്യവിശ്രമം നിഗംബോധ്ഘട്ടില്‍ - jaitly
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ജെയ്റ്റ്ലി
ന്യൂഡല്‍ഹി; മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്‌കാരം നിഗംബോധ്ഘട്ടില്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അരുണ്‍ ജെയ്റ്റ്ലിക്ക് ആദരം അര്‍പ്പിക്കാനായി പ്രമുഖ നേതാക്കള്‍ എത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Intro:Body:
Conclusion:
jaitly
Conclusion:
Last Updated : Aug 25, 2019, 5:33 PM IST
TAGGED:
jaitly