ETV Bharat / bharat

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

രാജ്യം നേരിടുന്ന ആറ് വിപത്തുകൾ മോദി വരുത്തിവച്ച ദുരന്തങ്ങൾ ആണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ജിഡിപി തകർച്ച, തൊഴിൽ നഷ്ടം, ഉയരുന്ന പ്രതിദിന കൊവിഡ് കണക്കുകൾ, അതിർത്തിയിലെ സംഘർഷം തുടങ്ങിയവയാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Rahul Gandhi  Modi  Narendra Modi  Modi-made disasters  GDP  tweet  Twitter  പ്രധാനമന്ത്രി നരേന്ദ്ര മോദി  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  ജിഡിപി തകർച്ച, തൊഴിൽ നഷ്ടം, ഉയരുന്ന പ്രതിദിന കോവിഡ് കണക്കുകൾ, അതിർത്തിയിലെ സംഘർഷം
പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
author img

By

Published : Sep 2, 2020, 12:23 PM IST

Updated : Sep 2, 2020, 12:55 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യം നേരിടുന്ന ആറ് വിപത്തുകൾ മോദി വരുത്തിവച്ച ദുരന്തങ്ങൾ ആണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ജിഡിപി തകർച്ച, തൊഴിൽ നഷ്ടം, ഉയരുന്ന പ്രതിദിന കൊവിഡ് കണക്കുകൾ, അതിർത്തിയിലെ സംഘർഷം തുടങ്ങിയവയാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

  • India is reeling under Modi-made disasters:

    1. Historic GDP reduction -23.9%
    2. Highest Unemployment in 45 yrs
    3. 12 Crs job loss
    4. Centre not paying States their GST dues
    5. Globally highest COVID-19 daily cases and deaths
    6. External aggression at our borders

    — Rahul Gandhi (@RahulGandhi) September 2, 2020 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ വിഷയങ്ങളിലെല്ലാം കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ മോദി സർക്കാർ തകർത്തെതന്ന് ആരോപിച്ച് രാഹുൽ ഗാന്ധി വീഡിയോ പുറത്ത് വിട്ടിരുന്നു.

Last Updated : Sep 2, 2020, 12:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.