ETV Bharat / bharat

കൊറോണ വൈറസ് വലിയ വെല്ലുവിളിയാണെന്ന് അമിത് ഷാ - well-planned fight against COVID-19

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പകർച്ചവ്യാധിക്കെതിരെ ഇന്ത്യ ആസൂത്രിതമായ പോരാട്ടം നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.

കൊറോണ വൈറസ് അഭൂതപൂർവമായ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്  ഷാ

author img

By

Published : Sep 10, 2020, 5:12 PM IST

ഗാന്ധിനഗർ: കൊറോണ വൈറസ് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പകർച്ചവ്യാധിക്കെതിരെ ഇന്ത്യ ആസൂത്രിതമായ പോരാട്ടം നടത്തുകയാണ്. വാക്സിൻ കണ്ടെത്തുന്നതു വരെ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. ലോകം മുഴുവൻ ഇന്ത്യയുടെ ശ്രമങ്ങളെ അംഗീകരിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഗാന്ധിനഗർ മണ്ഡലത്തിലെ 134 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ അമിത് ഷാ ഉദ്ഘാടനം ചെയ്തു.

കൊറോണ വൈറസ് ഗാന്ധിനഗറിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ വേഗത കുറച്ചെങ്കിലും ഗുജറാത്തിനെയോ ഇന്ത്യയെയോ ദീർഘനേരം തടഞ്ഞുനിർത്താൻ മഹാമാരിക്ക് കഴിയില്ലെന്ന് വൈറസ് അണുബാധയിൽ നിന്ന് അടുത്തിടെ മുക്തനായ അമിത് ഷാ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.