ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 22,272 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,01,69,118 ആയി. 251 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,47,343 ആയി. രോഗമുക്തരായവരുടെ എണ്ണം 97,40,108 ആണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2,81,667 ആണ്. 8,53,527 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചിരുന്നത്.
ഇന്ത്യയിൽ 22,272 പേർക്ക് കൂടി കൊവിഡ് - ഇന്ത്യ കൊവിഡ് വാർത്ത
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2,81,667 ആണ്
ഇന്ത്യയിൽ 22,272 പേർക്ക് കൂടി കൊവിഡ്