ETV Bharat / bharat

ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുമായി നരേന്ദ്ര മോദി ചർച്ച നടത്തി

ഇന്ത്യ-ജപ്പാൻ ബന്ധം ലോകത്തിന് വിലപ്പെട്ട സംഭാവനകൾ നൽകാന്‍ ഉതകുന്നതാണെന്ന് മോദി ട്വീറ്റ് ചെയ്തു

India-Japan partnership  post-COVID world  Narendra Modi  Shinzo Abe  ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുമായി മോദി ചർച്ച നടത്തി  ഷിൻസോ അബെ  ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ
ചർച്ച
author img

By

Published : Apr 10, 2020, 4:08 PM IST

ന്യൂഡൽഹി: ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം കൊവിഡിന് ശേഷം ലോകത്ത് പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പശ്ചാത്തലത്തിൽ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയുമായി സംസാരിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ട്വിറ്ററിൽ ഇക്കാര്യം വ്യക്തമാക്കിയത്.

  • Had fruitful discussion with my friend, Japanese PM @abeshinzo about the COVID-19 pandemic . The 🇮🇳🇯🇵 Special Strategic & Global Partnership can help develop new technologies and solutions for the post-COVID world - for our peoples, for the Indo-Pacific region, and for the world.

    — Narendra Modi (@narendramodi) April 10, 2020 " class="align-text-top noRightClick twitterSection" data=" ">

വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി അബെ അടുത്തിടെ ടോക്കിയോയിലും മറ്റ് ആറ് പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വിഷയത്തിൽ മോദി നേപ്പാൾ പ്രധാനമന്ത്രി കെ. പി. ശർമ്മ ഒലിയുമായും സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.