ETV Bharat / bharat

ഇന്ത്യ അഭിമാനനേട്ടത്തിലേക്ക്; ഡോ. അണ്ണാദുരൈ

author img

By

Published : Sep 6, 2019, 2:54 PM IST

ഇന്ത്യയുടെ അഭിമാനദൗത്യം ചന്ദ്രയാൻ-2 വിജയകരമായി പൂർത്തിയാകാൻ പോകുന്ന വേളയിൽ ചന്ദ്രയാൻ-1 ന്‍റെ പ്രോജക്‌ട് ഡയറക്‌ടർ ഡോ. അണ്ണാദുരൈ ഇടിവി ഭാരതിനോട് സംസാരിച്ചു.

ഇന്ത്യ അഭിമാനനേട്ടത്തിലേക്ക്; ഡോ. അണ്ണാദുരൈ

ചെന്നൈ: 'ചന്ദ്രയാൻ-2' ബഹിരാകാശ ചരിത്രത്തിൽ ഇന്ത്യക്ക് ഉന്നത സ്ഥാനം സമ്മാനിച്ച ദൗത്യമാണ്. ചന്ദ്രയാൻ-2 വിജകരമായി പൂർത്തീകരിക്കുകയാണെങ്കിൽ ദക്ഷിണധ്രുവത്തിനടുത്ത് ലാന്‍റിങ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറും. അത് രാജ്യത്തിന്‍റെ ഒരു നാഴികക്കല്ലായി മാറും. ഒരുപാട് വ്യവസായ മേഖലകൾ ഐഎസ്ആർഒയുടെ ഈ ഉദ്യമത്തിൽ പങ്ക് ചേരുന്നതിനായി പരിശ്രമിക്കുന്നുണ്ട്. ഈ ദൗത്യത്തിന്‍റെ മൊത്തം ചിലവ് മുമ്പ് നിർണയിച്ചതിനെക്കാളും കൂടുതലായിരുന്നു. പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ആണ് 'ചന്ദ്രയാൻ-1' എന്ന പേര് നിർദ്ദേശിച്ചത്. ഈ പേരിൽ വാജ്പേയി ചേർത്ത '-1' സൂചിപ്പിക്കുന്നത് ഇനിയും ഒരുപാട് ദൗത്യങ്ങൾ ഭാവിയിൽ ഇന്ത്യക്ക് ചെയ്യാൻ സാധിക്കുമെന്നാണ്. അതിന്‍റെ അടുത്ത ഭാഗമാണ് 'ചന്ദ്രയാൻ-2' എന്നും ഡോ. അണ്ണാദുരൈ പറഞ്ഞു.

Intro:Body:

Chandrayaan-2 will lead to colonies on the moon: Annadurai

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.