കാബൂള്‍ : അഫ്‌ഗാനിസ്ഥാന്‍ വ്യോമസേനയ്ക്ക് ഇന്ത്യ രണ്ട് എം ഐ 24വി ഹെലികോപ്‌റ്ററുകള്‍ കൈമാറി.അഫ്‌ഗാന്‍ പ്രതിരോധ മന്ത്രി അസദുള്ള ഖാലിദ് അഫ്‌ഗാനിലെ ഇന്ത്യന്‍ അംബാസിഡര്‍ എച്ച്.ഇ വിനയ് കുമാറില്‍ നിന്ന് ഹെലികോപ്റ്റര്‍ ഏറ്റുവാങ്ങി.കാബൂളിലെ മിലിട്ടറി വിമാനത്താവളത്തിലാണ് ചടങ്ങുകള്‍ നടന്നത്. അഫ്‌ഗാനിസ്ഥാനില്‍ സമാധാനവും ഐക്യവും ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ സഹായം നല്‍കുമെന്ന് എച്ച്.ഇ വിനയ് കുമാര്‍ പറഞ്ഞു.
-
H.E. Vinay Kumar, Indian Ambassador @vkumar1969 handed over the 2nd pair of Mi-24V helicopters to Afg MinDef Asadullah Khalid at a ceremony today. These helicopters are a replacement for the four helicopters gifted by India to Afg in 2015/2016. (1/2) pic.twitter.com/sYSiN7QdVr
— India in Afghanistan (@IndianEmbKabul) October 15, 2019 " class="align-text-top noRightClick twitterSection" data="
">H.E. Vinay Kumar, Indian Ambassador @vkumar1969 handed over the 2nd pair of Mi-24V helicopters to Afg MinDef Asadullah Khalid at a ceremony today. These helicopters are a replacement for the four helicopters gifted by India to Afg in 2015/2016. (1/2) pic.twitter.com/sYSiN7QdVr
— India in Afghanistan (@IndianEmbKabul) October 15, 2019H.E. Vinay Kumar, Indian Ambassador @vkumar1969 handed over the 2nd pair of Mi-24V helicopters to Afg MinDef Asadullah Khalid at a ceremony today. These helicopters are a replacement for the four helicopters gifted by India to Afg in 2015/2016. (1/2) pic.twitter.com/sYSiN7QdVr
— India in Afghanistan (@IndianEmbKabul) October 15, 2019
നേരത്തെ 2015ലും 2016ലും ഇന്ത്യ നാല് ഹെലികോപ്‌റ്ററുകള്‍ അഫ്‌ഗാനിസ്ഥാന് കൈമാറിയിരുന്നു. അഫ്‌ഗാനിസ്ഥാനില്‍ സമാധാനം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ പിന്തുണയ്ക്ക് അഫ്‌ഗാന്‍ പ്രതിരോധ മന്ത്രി അസദുള്ള ഖാലിദ് നന്ദി അറിയിച്ചു.
-
Amb Vinay Kumar @vkumar1969 congratulated the AAF on the Mi-24V induction and wished them success. H.E Asadullah Khalid thanked India for its support. (2/2) pic.twitter.com/zxgzmhPPmH
— India in Afghanistan (@IndianEmbKabul) October 15, 2019 " class="align-text-top noRightClick twitterSection" data="
">Amb Vinay Kumar @vkumar1969 congratulated the AAF on the Mi-24V induction and wished them success. H.E Asadullah Khalid thanked India for its support. (2/2) pic.twitter.com/zxgzmhPPmH
— India in Afghanistan (@IndianEmbKabul) October 15, 2019Amb Vinay Kumar @vkumar1969 congratulated the AAF on the Mi-24V induction and wished them success. H.E Asadullah Khalid thanked India for its support. (2/2) pic.twitter.com/zxgzmhPPmH
— India in Afghanistan (@IndianEmbKabul) October 15, 2019