ന്യൂഡൽഹി: രാജ്യത്ത് 53 ലക്ഷം കടന്ന് കൊവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 93,337 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,247 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 53,08,015 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 42,08,432 പേർ രോഗമുക്തരായി. ഇനി ചികിത്സയിലുള്ളത് 10,13,964 പേരാണ്. രാജ്യത്ത് 85,619 പേർ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു - രാജ്യത്തെ കൊവിഡ് കണക്കുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 93,337 കൊവിഡ് പോസിറ്റീവ് കേസുകൾ
കൊവിഡ് രോഗികളുടെ എണ്ണം