ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 5,609 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 1,12,359 ആയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 63,624 ആക്‌ടീവ് കൊവിഡ് കേസുകളാണ് നിലവിലുള്ളത്. ഇതുവരെ 3,435 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. മഹാരാഷ്‌ട്രയിലാണ് ഇതുവരെ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. തമിഴ്‌നാട്ടിൽ 13,191, ഗുജറാത്തിൽ 12,537, ഡൽഹിയിൽ 11,088 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം.
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചത് 5,609 പേര്‍ക്ക് - കൊറോണ കേസുകൾ
മഹാരാഷ്‌ട്രയിലാണ് ഇതുവരെ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്