ETV Bharat / bharat

കുൽഭൂഷൺ ജാദവുമായി നിരുപാധികം ബന്ധപ്പെടാൻ അനുമതി നൽകണമെന്ന് ഇന്ത്യ

കുൽഭൂഷൻ ജാദവ് പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ വിസമ്മതിച്ചതായി പാകിസ്ഥാൻ ആരോപിച്ചിരുന്നു.

author img

By

Published : Jul 16, 2020, 11:22 AM IST

India asks Pakistan to give unconditional access to Kulbhushan Jadhav  Kulbhushan Jadhav  കുൽഭൂഷൺ ജാദവുമായി നിരുപാധികം ബന്ധപ്പെടാൻ അനുമതി നൽകണമെന്ന് ഇന്ത്യ  കുൽഭൂഷൺ ജാദവ്
ഇന്ത്യ

ന്യൂഡൽഹി: കുൽഭൂഷൺ ജാദവുമായി നിരുപാധികം ബന്ധപ്പെടാൻ അനുമതി നൽകണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. കുൽഭൂഷൻ ജാദവ് പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ വിസമ്മതിച്ചതായി പാകിസ്ഥാൻ ആരോപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യമറിയിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.