ETV Bharat / bharat

യു.പി.എയ്‌ക്കെതിരെ ബി.ജെ.പി - ആം ആദ്മി കൂട്ടുക്കെട്ടെന്ന് രാഹുല്‍ഗാന്ധി - ആം ആദ്മി പാർട്ടി

എഎപി സ്ഥാപകാംഗവും പൗരാവകാശ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്‍റെ പ്രസ്താവനയെ ഉദ്ധരിച്ചാണ് രാഹുലിന്‍റെ പ്രസ്താവന

Corruption movement  India Against Corruption movement  Aam Aadmi Party  Prashant Bhushan  Delhi Chief Minister Arvind Kejriwal  Yogendra Yadav  Jan Lokpal bill  Rahul Gandhi tweet  AAP propped up by RSS-BJP to bring down UPA govt  Congress leader Rahul Gandhi  യുപിഎ ഗവൺമെന്‍റ്  ആം ആദ്മി പാർട്ടി  ന്യൂഡൽഹി
യുപിഎ ഗവൺമെന്‍റിനെ താഴെ ഇറക്കാൻ ബിജെപി ആം ആദ്മി പാർട്ടിയെ ഉപയോഗിക്കുന്നതായി രാഹുൽ ഗാന്ധി
author img

By

Published : Sep 15, 2020, 3:47 PM IST

ന്യൂഡൽഹി: രാജ്യം അഴിമതിക്കെതിരെ പോരാടുമ്പോൾ യുപിഎയ്‌ക്കെതിരെ ജനാധിപത്യത്തെ അട്ടിമറിക്കാനും ആം ആദ്മി പാർട്ടിയെ ആർ‌എസ്‌എസ്-ബിജെപി സഖ്യം രൂപീകരിച്ചതായി ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

  • What was known to us has been confirmed by a founding AAP member.

    The IAC movement & AAP were propped up by the RSS/BJP to subvert democracy and bring down the UPA government.https://t.co/QDYyOOTtw7

    — Rahul Gandhi (@RahulGandhi) September 15, 2020 " class="align-text-top noRightClick twitterSection" data=" ">

എഎപി സ്ഥാപകാംഗവും പൗരാവകാശ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്‍റെ പ്രസ്താവനയെ ഉദ്ധരിച്ച രാഹുൽ കോൺഗ്രസ് സർക്കാരിനെതിരെ ബിജെപിയും ആർ‌എസ്‌എസും ആം ആദ്മി പാർട്ടിയെ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയുടെ ഭാഗമായിരുന്ന ഭൂഷനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് 2015ൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.