ETV Bharat / bharat

രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു - undefined

ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ രാവിലെ ഏഴരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി.

രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
author img

By

Published : Aug 15, 2019, 10:53 AM IST

Updated : Aug 15, 2019, 2:30 PM IST

ന്യൂഡല്‍ഹി; രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 73-ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവർക്കും സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാവിലെ ഔദ്യോഗിക വസതിയില്‍ പതാക ഉയർത്തി.

ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ രാവിലെ ഏഴരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി.

രാജ്യത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വാതന്ത്ര്യദിനാഘഷങ്ങളില്‍ നിന്ന്

കേന്ദ്രസർക്കാർ കേന്ദ്രഭരണ പ്രദേശമാക്കിയ ലഡാക്കില്‍ ബിജെപി എംപി ജംയാങ് സെരിങ് നംഗ്യാലിന്‍റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ.

ശ്രീനഗറിലെ ഷേർ ഐ കശ്മീർ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങൾ

ബിജെപി നേതാവ് റാം മാധവ് കശ്മീരിലെ ലേയില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍

ഇന്ത്യ- ബംഗ്ളാദേശ് അതിർത്തിയില്‍ സൈനികർ മധുരം കൈമാറുന്നു.

  • Ram Madhav, BJP in Leh: This #IndiaIndependenceDay is very special for the entire country, there is also the additional significance of securing Union Territory (UT) status. I'm happy to be a part of the celebrations of the first Independence Day of the UT of Ladakh. pic.twitter.com/LmGgsBXC06

    — ANI (@ANI) August 15, 2019 " class="align-text-top noRightClick twitterSection" data=" ">

ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിന്‍റെ നേതൃത്വത്തില്‍
18,800 അടി ഉയരത്തിലുള്ള ഡോർജില പോസ്റ്റില്‍ ദേശീയ പതാക ഉയർത്തുന്നു.

ഡല്‍ഹിയിലെ ഇന്ത്യൻ നാഷണല്‍ കോൺഗ്രസ് ഓഫീസില്‍ ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി ദേശീയ പതാക ഉയർത്തുന്നു.

ശ്രീനഗറിലെ ഷേർ ഐ കശ്മീർ സ്റ്റേഡിയത്തില്‍ ഗവർണർ സത്യപാല്‍ മാലിക് ദേശീയ പതാത ഉയർത്തുന്നു

  • Jammu & Kashmir Governor Satya Pal Malik at Sher-i-Kashmir stadium in SRINAGAR: The changes that the Central Government has brought are not only historic but also open a new door for the development of the people of Jammu-Kashmir, & Ladakh. #Article370 pic.twitter.com/o0rYdAZtoD

Intro:Body:

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ തിരുവനന്തപുരത്ത് നിന്ന് തത്സമയം

Conclusion:
Last Updated : Aug 15, 2019, 2:30 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.