ETV Bharat / bharat

പൊള്ളാച്ചി പീഡനം: 'നിർഭയ' കേസിന് തുല്യമെന്ന് മദ്രാസ് ഹൈക്കോടതി - pollachi case

പെൺകുട്ടികളെ പ്രണയം നടിച്ചു വഞ്ചിച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നാണു കേസ്. പൊള്ളാച്ചിയിലെ പെണ്‍കുട്ടിയല്ലാതെ പ്രതികളുടെ ഫോണില്‍ നിന്നും കിട്ടിയ വീഡിയോകളില്‍ നിന്നും മനസിലായ ഇരകളില്‍ ആരും തന്നെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

പൊള്ളാച്ചി പീഡനക്കേസ് പ്രതികൾ
author img

By

Published : Mar 14, 2019, 11:37 AM IST

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി പീഡിപ്പിച്ച സംഘത്തിൽ പതിനഞ്ച് പേര്‍ ഉള്ളതായി പൊലീസ് കണ്ടെത്തൽ. സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ പിടികൂടാനായി സിബിസിഐഡി സ്ക്വാഡ് ബംഗ്ലൂരുവിലേക്ക് തിരിച്ചു. അമ്പതിലധികം പെൺകുട്ടികളെയാണ് സംഘം പീഡിപ്പിച്ചത്.

കേസിൽ എട്ടംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ഫോണിൽ നിന്നും അമ്പതിലധികം സ്ത്രീകളുടെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ശാസ്ത്രീയ പരിശോധനയ്ക്കായി പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ലൈംഗിക അതിക്രമം, മോഷണം, സൈബര്‍ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമേ ഗുണ്ടാആക്ടും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

പീഡന പരമ്പര പുറത്തറിഞ്ഞതോടെ ചെന്നൈയിൽ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. ഡൽഹിയിൽ നടന്ന നിർഭയ സംഭവത്തോളം ഗൗരവമേറിയതാണ് ഈ കേസെന്ന് മദ്രാസ് ഹൈക്കോടതി പരാമർശിച്ചു.

Intro:Body:

The Tamil Nadu police's statement on the sexual abuse of nearly 60 women in Pollachi has raised several questions. The horrific sex abuse case, which has rocked the state, came to light last month after one of the women filed a police complaint. Yesterday, the state government decided to transfer the case to the Central Bureau of Investigation. The police's handling of the case appears to have been marked by lapses on the score of evidence, tracing survivors and pinning down the number of accused, say opposition parties in Tamil Nadu.

The police have not applied for the custody of the arrested men - a time reserved for questioning of the accused - and they illegally named the survivor who filed the complaint in their press statement. It is not known what action has been taken against the officer responsible.

The police claimed that the cellphone of the accused had only four videos of assaults, instead of the 200 videos that the local media claimed. The police also claimed that there were only four women who were abused and the number of accused is also four.

"We have got enough information... whatever information needed from the accused have been got during the preliminary probe and questioning. If the need arises, we will take them into Police custody for questioning," said Pandiarajan, the police officer who was heading the probe.

He, however, added that out of the four women, "two have been identified and two are yet to be identified" - raising doubts on how much information the police have. To a question on two other names figuring in the case FIR, the officer said he was "not aware of it and would have to check".

Asked about the possibility of other videos being deleted - possibly by main accused Thirunavukkarasu, who was absconding for around 10 days before being caught -- the officer said: "If videos were deleted, we will retrieve it. Mobiles have been sent for forensic examination".

It is not clear how without the results of the forensic examination, the police concluded there were only four survivors and four perpetrators as they rely on the videos in the mobile phones.

Mr Pandiarajan also added, "Based on the requirement of the probe, we will consider appointing a woman investigation officer" even though the law says this is mandatory in cases involving sexual abuse or rape.

MK Stalin, the leader of the state's opposition DMK, has demanded a speedy, court-monitored trial and tough action.

"It is a shame that the Chief Minister E Palaniswami and his deputy O Panneerselvam have not said anything on this," Mr Stalin said. "Invoking Goondas Act (a state law) raises doubts on whether it is an attempt to technically help the accused. Recent women suicides in the area ought to be reinvestigated," he added.

Rekha Sharma, the chairperson of the National Women's Commission, has written to the police asking for a report on the action taken in the case.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.