ETV Bharat / bharat

ആക്രമണങ്ങളെ ചെറുക്കാൻ നാവിക സേന സജ്ജമെന്ന് വൈസ് അഡ്മിറല്‍ എം.എസ് പവാർ

author img

By

Published : Nov 20, 2020, 7:52 PM IST

Updated : Nov 20, 2020, 8:10 PM IST

മുംബൈയിൽ 26/11 ഭീകരാക്രമണത്തിന് തിങ്കളാഴ്‌ച 12 വർഷം പിന്നിടുന്ന സാഹചര്യത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം

In next 5 days it'll be 12 yrs since the cowardly terrorist attacks of 26/11 in Mumbai.  In next 5 days it'll be 12 yrs  മുംബൈ ഭീകരാക്രമണത്തിന് തിങ്കളാഴ്‌ച 12 വർഷം  മുംബൈ ഭീകരാക്രമണം  26/11 in Mumbaiക  മുംബൈ ഭീകരാക്രമണം
മുംബൈ ഭീകരാക്രമണത്തിന് തിങ്കളാഴ്‌ച 12 വർഷം

ന്യൂഡൽഹി: കടലിൽ നിന്നോ കടലിന് പുറത്തുനിന്നോ ഉള്ള ആക്രമണങ്ങളെയും ചെറുക്കാൻ നാവിക സേന പ്രതിജ്ഞാബദ്ധമാണെന്നും വൈസ് അഡ്മിറല്‍ എം എസ് പവാർ പറഞ്ഞു. മുംബൈയിൽ 26/11 ഭീകരാക്രമണത്തിന് തിങ്കളാഴ്‌ച 12 വർഷം പിന്നിടുന്ന സാഹചര്യത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

  • #WATCH | In next 5 days it'll be 12 yrs since the cowardly terrorist attacks of 26/11 in Mumbai. I want to assure the country that Indian Navy together with all stakeholders are prepared to defeat every threat of terrorism at sea or from sea: Vice Adrimal MS Pawar, Navy Dy Chief pic.twitter.com/KjJveV8WzJ

    — ANI (@ANI) November 20, 2020 " class="align-text-top noRightClick twitterSection" data=" ">

മുംബൈയിൽ നവംബർ 26ന് ഉണ്ടായ ഭീകരാക്രമണം നാല് ദിവസത്തോളമാണ് നീണ്ടു നിന്നത്. ആക്രമണത്തിൽ 164 പേർ മരിച്ചു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു.

Last Updated : Nov 20, 2020, 8:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.