ശ്രീനഗര്‍: പീപ്പിൾസ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റ് മെഹ്‌ബൂബ മുഫ്‌തിയുടെ മകൾ ഇല്‍തിജ മുഫ്‌തി സര്‍ക്കാരിന് കത്തെഴുതി. ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും തന്‍റെ മുത്തച്ഛനുമായ മുഫ്‌തി മുഹമ്മദ് സെയ്‌ദിന്‍റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി ഏഴിന് സൗത്ത് കശ്‌മീരിലെ അദ്ദേഹത്തിന്‍റെ ശവകുടീരം സന്ദര്‍ശിക്കാന്‍ അനുമതി ആവശ്യപ്പെട്ടാണ് കത്തെഴുതിയത്. നേരത്തെ ഇല്‍തിജ ക്രമസമാധാന ചുമതലയുള്ള ഡിജിപി മുനീര്‍ ഖാനോട് അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അനുമതി നിഷേധിച്ചുവെന്നാണ് ഇല്‍തിജയുടെ ആരോപണം. കശ്‌മീരിലെ സാഹചര്യം നിലവില്‍ സമാധാന നിലയിലാണെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും എന്തുകൊണ്ടാണ് തങ്ങൾക്ക് അനുമതി നിഷേധിച്ചതെന്ന് അറിയില്ലെന്നും ഇല്‍തിജ പറഞ്ഞു.
മെഹ്‌ബൂബ മുഫ്‌തിയുടെ മകൾ ഇല്‍തിജ സര്‍ക്കാരിന് കത്തെഴുതി - Iltija seeks permission to visit grave of Mufti Sayeed
നേരത്തെ ഇല്‍തിജ ക്രമസമാധാന ചുമതലയുള്ള ഡിജിപി മുനീര്‍ ഖാനോട് അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അനുമതി നിഷേധിച്ചു എന്നാണ് ഇല്‍തിജയുടെ ആരോപണം
ശ്രീനഗര്‍: പീപ്പിൾസ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റ് മെഹ്‌ബൂബ മുഫ്‌തിയുടെ മകൾ ഇല്‍തിജ മുഫ്‌തി സര്‍ക്കാരിന് കത്തെഴുതി. ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും തന്‍റെ മുത്തച്ഛനുമായ മുഫ്‌തി മുഹമ്മദ് സെയ്‌ദിന്‍റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി ഏഴിന് സൗത്ത് കശ്‌മീരിലെ അദ്ദേഹത്തിന്‍റെ ശവകുടീരം സന്ദര്‍ശിക്കാന്‍ അനുമതി ആവശ്യപ്പെട്ടാണ് കത്തെഴുതിയത്. നേരത്തെ ഇല്‍തിജ ക്രമസമാധാന ചുമതലയുള്ള ഡിജിപി മുനീര്‍ ഖാനോട് അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അനുമതി നിഷേധിച്ചുവെന്നാണ് ഇല്‍തിജയുടെ ആരോപണം. കശ്‌മീരിലെ സാഹചര്യം നിലവില്‍ സമാധാന നിലയിലാണെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും എന്തുകൊണ്ടാണ് തങ്ങൾക്ക് അനുമതി നിഷേധിച്ചതെന്ന് അറിയില്ലെന്നും ഇല്‍തിജ പറഞ്ഞു.
PRI ESPL NAT NRG
.SRINAGAR DES18
JK-ILTIJA
Iltija seeks permission to visit grave of Mufti Sayeed on his death anniversary
Srinagar, Jan 3 (PTI) Iltija Mufti, daughter of PDP president Mehbooba Mufti, on Friday wrote a letter to the administration seeking permission to visit the grave of her maternal grandfather and former chief minister Mufti Mohammad Sayeed in south Kashmir on his fourth death anniversary on January 7.
Iltija, a Special Security Group protectee, has written to Additional Director General of Police (Law and Order) Munir Khan seeking permission to visit the grave of Sayeed, who died at AIIMS, Delhi, on January 7, 2016 after a brief illness.
In her letter, Iltija has said she and her family would like to visit the grave of her grandfather, a two-time chief minister of Jammu and Kashmir, at Dara Shiku of Anantnag district in South Kashmir.
"Since the civil administration and police have stated on record repeatedly that the situation in Kashmir is normal, I don't see why we should be denied permission to offer our tributes at his grave," she said.
"It would be a crying shame if the administration or police denied us the right to even mourn and remember Mufti Saab on his fourth death anniversary."
She also made a reference about Thursday's incident when she had attempted to reach to Sayeed's grave but was detained as she had not sought a permission for visiting Anantnag district.
Munir Khan had denied Iltija's claim that she was detained. "The Anantnag district administration did not give clearance for her visit," he had said.
"We also have to keep in mind that she is an SSG protectee who has to take police clearance before visiting anywhere," Khan had added. PTI SKL SKL
TIR
TIR
01031535
NNNN