ETV Bharat / bharat

വീട്ടുതടങ്കലിലാണെന്ന് മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍തിജ - Indian Army

ജമ്മുകശ്മീർ മുഖ്യമന്ത്രിയും തന്‍റെ മുത്തച്ഛനുമായ മുഫ്തി മുഹമ്മദ് സെയ്ദിന്‍റെ സൗത്ത് കശ്മീരിലെ ശവകുടീരം സന്ദർശിക്കാൻ അനുമതി നല്‍കിയില്ലെന്നും ഇല്‍തിജ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള ഡിജിപി അനുമതി നിഷേധിച്ചുവെന്നാണ് ആരോപണം.

Iltija Mufti says barred from visiting grandfather's grave
ഇല്‍തിജ
author img

By

Published : Jan 2, 2020, 10:21 PM IST

ശ്രീനഗർ; കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണം വീട്ടുതടങ്കലിലാണെന്ന വെളിപ്പെടുത്തലുമായി പിഡിപി നേതാവും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മകളുമായ ഇല്‍തിജ മുഫ്തി രംഗത്തെത്തി. അധികൃതർ തന്നെ വീട്ടുതടങ്കലിലാക്കിയെന്നും എവിടെയും പോകാൻ അനുവദിക്കുന്നില്ലെന്നും ഇല്‍തിജ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജമ്മുകശ്മീർ മുഖ്യമന്ത്രിയും തന്‍റെ മുത്തച്ഛനുമായ മുഫ്തി മുഹമ്മദ് സെയ്ദിന്‍റെ സൗത്ത് കശ്മീരിലെ ശവകുടീരം സന്ദർശിക്കാൻ അനുമതി നല്‍കിയില്ലെന്നും ഇല്‍തിജ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള ഡിജിപി അനുമതി നിഷേധിച്ചുവെന്നാണ് ആരോപണം.
അതേസമയം, ഗുപ്‌കർ റോഡിലെ മെഹബൂബ മുഫ്തിയുടെ ഫെയർവ്യൂ എന്ന വസതിയില്‍ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ മെഹബൂബ മുഫ്തി ഇവിടെ വീട്ടുതടങ്കലിലാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബദുള്ള, ഒമർ അബ്ദുള്ള എന്നിവരെ വീട്ടുതടങ്കലിലാക്കിയത്.

Intro:Body:

Iltija Mufti says barred from visiting grandfather's grave

By Zaffar Iqbal (16:28) 

Srinagar, Jan 2 (IANS) Days after five Kashmir politicians were released from detention after five months, Iltija Mufti, daughter of former Chief Minister Mehbooba Mufti, on Thursday said that authorities have barred her from moving out of her residence at Gupkar Road here to visit her grandfather's grave.

"I wanted to go to the mausoleum of my grandfather in connection with his fourth death anniversary on January 7," Iltija told IANS.

"I had sent my personal security officer and driver to seek permission from the authorities, but it was denied."

The development came a day after former minister and National Conference leader Ali Muhammad Sagar and his son were allowed to attend the funeral of Sagar's father-in-law.

Sagar told IANS that he had requested the authorities to release him for at least two days but his request was not granted.

The father-son duo are among 50-odd politicians who were detained after the Centre revoked the Constitution's Article 370 on August 5 and split Jammu and Kashmir into two Union Territories.

Iltija Mufti said she will move the court if the authorities stop her from moving out of her residence.

She said after she was barred from leaving her residence, she wanted to hold a press conference but the authorities didn't allow that either.

"I was not organising any protest but want to visit the grave of her grandfather. On one hand, the government is telling the media that the situation is good and on the other hand, they are putting such curbs."

Mehbooba Mufti was last month shifted to a government bungalow at M.A. Road from Chashmashahi after Iltija demanded that her mother be shifted to Jammu in winters.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.