റായ്പൂർ: ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കിയാൽ അതിൽ ഒപ്പിടാത്ത ആദ്യ വ്യക്തിയായിരിക്കും താനെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ . ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി വിദേശികൾക്കെതിരെ ഒരു പ്രസ്ഥാനം ആരംഭിച്ചതുപോലെ തന്നെ, ഈ 'കാലെ അംഗ്രേസിനെ' ഇവിടെ എതിർക്കുമെന്നും ബാഗേൽ പറഞ്ഞു. മതത്തിന്‍റെ പേരിൽ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ മാത്രമാണ് ബിജെപി ഇടപെടുന്നതെന്ന് ഈ മാസം ആദ്യം ബാഗേൽ പറഞ്ഞിരുന്നു.
ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കിയാൽ അതിൽ ഒപ്പിടാത്ത ആദ്യ വ്യക്തി താനായിരിക്കുമെന്ന് ഭൂപേഷ് ബാഗേൽ - I'll be first person to not sign NRC document, we'll oppose 'kale angrez' here: Bhupesh Baghel
ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി വിദേശികൾക്കെതിരെ ഒരു പ്രസ്ഥാനം ആരംഭിച്ചതുപോലെ തന്നെ ഈ 'കാലെ അംഗ്രേസിനെ' ഇവിടെ എതിർക്കുമെന്നും ബാഗേൽ പറഞ്ഞു
![ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കിയാൽ അതിൽ ഒപ്പിടാത്ത ആദ്യ വ്യക്തി താനായിരിക്കുമെന്ന് ഭൂപേഷ് ബാഗേൽ I'll be first person to not sign NRC document, we'll oppose 'kale angrez' here: Bhupesh Baghel ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കിയാൽ അതിൽ ഒപ്പിടാത്ത ആദ്യ വ്യക്തി ഞാനായിരിക്കും; ഭൂപേഷ് ബാഗേൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5408885-251-5408885-1576635514959.jpg?imwidth=3840)
റായ്പൂർ: ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കിയാൽ അതിൽ ഒപ്പിടാത്ത ആദ്യ വ്യക്തിയായിരിക്കും താനെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ . ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി വിദേശികൾക്കെതിരെ ഒരു പ്രസ്ഥാനം ആരംഭിച്ചതുപോലെ തന്നെ, ഈ 'കാലെ അംഗ്രേസിനെ' ഇവിടെ എതിർക്കുമെന്നും ബാഗേൽ പറഞ്ഞു. മതത്തിന്‍റെ പേരിൽ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ മാത്രമാണ് ബിജെപി ഇടപെടുന്നതെന്ന് ഈ മാസം ആദ്യം ബാഗേൽ പറഞ്ഞിരുന്നു.
https://www.aninews.in/news/national/politics/ill-be-first-person-to-not-sign-nrc-document-well-oppose-kale-angrez-here-bhupesh-baghel20191218070900/
Conclusion: