ETV Bharat / bharat

ഹൈദരാബാദ് ഐഐടിയില്‍ ബിടെക്ക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ ആത്മഹത്യയാണ് ഹൈദരാബാദ് ഐഐടിയില്‍ നടക്കുന്നത്

ഹൈദരാബാദ് ഐഐടിയില്‍ ബിടെക്ക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
author img

By

Published : Oct 30, 2019, 12:24 PM IST

ഹൈദരാബാദ്: ഐഐടിയില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർഥിയായ സിദ്ധാർഥ് പിച്ചിക്കാലയാണ് ഇന്നലെ പുലർച്ചെ 3.30ഓടെ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യ്തത്. ഹൈദരാബാദ് സ്വദേശിയായ സിദ്ധാർഥ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സുഹൃത്തുക്കൾക്ക് ആത്മഹത്യകുറിപ്പ് ഇമെയിൽ അയച്ചിരുന്നു. പഠനത്തിൽ പിന്നിലാണെന്നും ജീവിതത്തില്‍ പരാജയപ്പെടുമെന്ന ഭയമുണ്ടെന്നുമാണ് കുറിപ്പിലുള്ളത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഒരുവര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ ആത്മഹത്യയാണ് ഹൈദരാബാദ് ഐഐടിയില്‍ നടക്കുന്നത്. ജൂലൈയിൽ ഉത്തർപ്രദേശിൽ നിന്നുള്ള രണ്ടാം വർഷ മാസ്റ്റേഴ്‌സ് വിദ്യാർഥിയായ മാർക്ക് ആൻഡ്രൂ ചാൾസ് (20) ഹോസ്റ്റൽ മുറിയിൽ തൂങ്ങി ആത്മഹത്യ ചെയ്തിരുന്നു. ഫെബ്രുവരിയിൽ മൂന്നാം വർഷ വിദ്യാർഥിയായ അനിരുദ്ധ മമ്മനേനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.

Intro:Body:

Hyderabad, Oct 29 (IANS) A 20-year-old student of Indian Institute of Technology - Hyderabad committed suicide on Tuesday by jumping from the hostel building on the campus at Kandi in Sangareddy district near here, police said.

Siddharth Pichikala, a third year student of computer science, jumped off the third floor of the hostel building around 3.30 a.m.. He was taken to a private hospital, where he succumbed to his injuries. The body was shifted to Gandhi Hospital for autopsy.

Siddharth, a resident of Hyderabad, had reportedly sent email to his friends before committing suicide. He is said to have stated that he lags in studies and is afraid of failure in making a career.

Police registered a case and took up investigation.

This is the third suicide at the institute this year. In July, Mark Andrew Charles (20), a second year masters student from Uttar Pradesh, had committed suicide by hanging in his hostel room. He wrote in his suicide note that he may not get good marks and that there is no future for failures in the world.

In February, a third year student, Anirudhya Mummaneni had ended life by jumping off the hostel building.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.