ന്യൂഡൽഹി: ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ശേഷമുള്ള ഉദ്യോഗസ്ഥ തലത്തിലെ നിയമനങ്ങൾ പുരോഗമിക്കുന്നു. സായുധ കശ്മീരിന്‍റെ ഐജിപിയായിരുന്ന സ്വയം പ്രകാശ് പാനിയെ കാബിനറ്റ് സെക്രട്ടേറിയറ്റിലെ ഡയറക്ടറായി നിയമിച്ചു. ഡെപ്യൂട്ടേഷനില്‍ നാല് വർഷത്തേക്കാണ് നിയമനം. കശ്മീർ ആഭ്യന്തരമന്ത്രാലയം പ്രിൻസിപ്പല്‍ സെക്രട്ടറി ഷലീൻ കബ്ര ഐഎഎസ് ആണ് 2000 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സ്വയം പ്രകാശ് പാനിയുടെ നിയമനം സംബന്ധിച്ച ഉത്തരവിറക്കിയത്. നിലവിലെ കശ്മീർ ഐജിപിയായ വിജയ് കുമാർ ഐപിഎസ് അതേ പദവിയില്‍ തുടരുമെന്നും ഉത്തരവിലുണ്ട്.
സ്വയം പ്രകാശ് പാനി കശ്മീർ കാബിനറ്റ് സെക്രട്ടേറിയറ്റ് ഡയറക്ടർ - സായുധ കശ്മീരിന്‍റെ ഐജിപിയായിരുന്ന സ്വയം പ്രകാശ് പാനിയ
സായുധ കശ്മീരിന്‍റെ ഐജിപിയായിരുന്ന സ്വയം പ്രകാശ് പാനിയെ കാബിനറ്റ് സെക്രട്ടേറിയറ്റിലെ ഡയറക്ടറായി നിയമിച്ചു.
![സ്വയം പ്രകാശ് പാനി കശ്മീർ കാബിനറ്റ് സെക്രട്ടേറിയറ്റ് ഡയറക്ടർ Armed Kashmir Cabinet Secretariat Swayam Prakash Pani Shaleen Kabra Vijay Kumar കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ജമ്മു കശ്മീരിലെ ഉദ്യോഗസ്ഥ നിയമനങ്ങൾ പുരോഗമിക്കുന്നു സായുധ കശ്മീരിന്‍റെ ഐജിപിയായിരുന്ന സ്വയം പ്രകാശ് പാനിയ കാബിനറ്റ് സെക്രട്ടേറിയറ്റിലെ ഡയറക്ടറായി നിയമിച്ചു.](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5726605-670-5726605-1579150642436.jpg?imwidth=3840)
ന്യൂഡൽഹി: ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ശേഷമുള്ള ഉദ്യോഗസ്ഥ തലത്തിലെ നിയമനങ്ങൾ പുരോഗമിക്കുന്നു. സായുധ കശ്മീരിന്‍റെ ഐജിപിയായിരുന്ന സ്വയം പ്രകാശ് പാനിയെ കാബിനറ്റ് സെക്രട്ടേറിയറ്റിലെ ഡയറക്ടറായി നിയമിച്ചു. ഡെപ്യൂട്ടേഷനില്‍ നാല് വർഷത്തേക്കാണ് നിയമനം. കശ്മീർ ആഭ്യന്തരമന്ത്രാലയം പ്രിൻസിപ്പല്‍ സെക്രട്ടറി ഷലീൻ കബ്ര ഐഎഎസ് ആണ് 2000 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സ്വയം പ്രകാശ് പാനിയുടെ നിയമനം സംബന്ധിച്ച ഉത്തരവിറക്കിയത്. നിലവിലെ കശ്മീർ ഐജിപിയായ വിജയ് കുമാർ ഐപിഎസ് അതേ പദവിയില്‍ തുടരുമെന്നും ഉത്തരവിലുണ്ട്.
IG Armed Kashmir shifted to Cabinet Secretariat
(01:28)
New Delhi, Jan 16 (IANS) In a reshuffle in Jammu and Kashmir, Swayam Prakash Pani, IGP, Armed Kashmir has been appointed as Director in the Cabinet Secretariat on deputation basis for a period of four years.
According to an order by the J&K Home Department signed by Shaleen Kabra, IAS, Principal Secretary , Pani, IPS officer of J&K cadre, 2000 batch has been relieved to take up the new assignment.
Vijay Kumar, IPS, currently IGP, Kashmir will hold the charge of post of IGP, Armed Kashmir till further orders, which will be in addition to his own duties.
Conclusion: