ETV Bharat / bharat

ഡല്‍ഹിയില്‍ ബിജെപി സർക്കാരുണ്ടാക്കുമെന്ന് രവീന്ദ്ര റെയ്‌ന

author img

By

Published : Jan 31, 2020, 8:07 PM IST

ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഷഹീൻ ബാഗ് പ്രതിഷേധം അവസാനിപ്പിക്കുമെന്ന് ജമ്മു കശ്‌മീര്‍ ബിജെപി അധ്യക്ഷൻ രവീന്ദ്ര റെയ്‌ന ഇടിവി ഭാരതിനോട് പറഞ്ഞു

bjp  dpcc  aap  malviya nagar  Ravindra raina  Jammu and Kashmir  New Delhi  Shaheen Bagh  Rahul Gandhi  ആംആദ്മി പാർട്ടി  ന്യൂഡല്‍ഹി  രവീന്ദ്ര റെയ്‌ന  ജമ്മു, കശ്മീർ ബിജെപി അധ്യക്ഷൻ  ഷഹീൻ ബാഗ്
ഡല്‍ഹിയില്‍ ബിജെപി സർക്കാരുണ്ടാക്കുമെന്ന് രവീന്ദ്ര റെയ്‌ന

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനായി രാജ്യ തലസ്ഥാനം ഒരുങ്ങുമ്പോൾ എല്ലാ പാർട്ടികളും തിരക്കിട്ട പ്രചാരണ പരിപാടികളിലാണ്. ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പ്രചാരണവുമായി സജീവമാണ് ബിജെപി നേതാക്കൾ. ജമ്മു കശ്മീരിലെ ബിജെപി അധ്യക്ഷൻ രവീന്ദ്ര റെയ്നയും ഡല്‍ഹിയില്‍ പ്രചാരണത്തിനുണ്ട്. ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് രവീന്ദ്ര റെയ്‌ന ഇടിവി ഭാരതിനോട് പറഞ്ഞു. ഷഹീൻ ബാഗില്‍ ഉയർന്ന് വരുന്നത് പാകിസ്ഥാനെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളാണ്. ഫെബ്രുവരി എട്ടിന് ഡല്‍ഹിയിലെ ജനങ്ങൾ സർജിക്കല്‍ സ്ട്രൈക്കിലൂടെ ബിജെപിയെ അധികാരത്തിലെത്തിക്കും. ബിജെപി അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനുള്ള ഷഹീൻ ബാഗ് പ്രതിഷേധം അവസാനിപ്പിക്കുമെന്നും റെയ്ന കൂട്ടിച്ചേർത്തു.

പ്രതിഷേധത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമാണ് ധനസഹായം നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങൾ വളരെയധികം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിന് കാരണം അരവിന്ദ് കെജ്‌രിവാൾ തന്നെയാണ്. മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാൾ എന്തുകൊണ്ടാണ് പ്രതിഷേധക്കാർക്ക് എതിരെ നടപടി സ്വീകരിക്കാത്തതെന്നും രവീന്ദ്ര റെയ്ന ചോദിച്ചു.

Intro:
दिल्ली में चुनावी सरगर्मी तेज है राजनीतिक पार्टियां और उनके नेता लगातार प्रचार प्रसार में लगे हुए हैं इस कड़ी में भारतीय जनता पार्टी के द्वारा लगातार प्रचार प्रसार किया जा रहा है और उसके अलग राज्यों के नेता भी दिल्ली में प्रचार करते हुए नजर आ रहे हैं इस कड़ी में जम्मू कश्मीर के बीजेपी के अध्यक्ष रविंद्र रैना भी दिल्ली में प्रचार कर रहे हैं चुनाव पर रविंद्र रैना से ईटीवी भारत की टीम ने खास बातचीत की ।

Body:दिल्ली में सरकार भाजपा सरकार बनेगी

जम्मू कश्मीर के बीजेपी अध्यक्ष रविंद्र रैना ने बताया कि इस बार दिल्ली में भी भाजपा की सरकार बनेगी उन्होंने कहा कि शाहीन बाग में पाकिस्तान के नारे लग रहे हैं उनको जिन्ना की जादू चाहिए इन सब चीजों का जवाब जनता देगी और कमल के निशान पर बटन दबेगा 8 फरवरी को जनता भी एक सर्जिकल स्ट्राइक करेगी दिल्ली में भाजपा की सरकार बनेगी और सरकार बनने के 1 घंटे के बाद शाहीन बाग से प्रदर्शन खत्म हो जाएगा ।

बाइट- रविंदर रैना (बीजेपी अध्यक्ष जम्मू कश्मीर)

Conclusion:रविंद्र रैना जम्मू कश्मीर बीजेपी के अध्यक्ष है और वो दिल्ली में भाजपा के लिए प्रचार कर रहे हैं ।
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.