കുപ്‌വാര : ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിൽ തീവ്രവാദികൾ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുകൾ സൈന്യം കണ്ടെത്തി നിർവീര്യമാക്കി. കുപ്‌വാര ജില്ലയിലെ അരാം പോറ പ്രദേശത്ത് പുലർച്ചയോടെയാണ് ഐ.ഇ.ഡി സ്‌ഫോടക വസ്തുക്കൾ സൈന്യം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയും . അവരെത്തി നിർവീര്യമാക്കുകയുമാണ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഐ.ഇ.ഡി സമയബന്ധിതമായി കണ്ടെത്തിയതിനാല്‍ ഒരു വലിയ ദുരന്തത്തെ ഇല്ലാതാക്കാൻ കഴിഞ്ഞതായി സൈന്യം വ്യക്തമാക്കി
ജമ്മു കശ്മീരില്‍ സ്‌ഫോടക വസ്‌തുക്കള്‍ സൈന്യം കണ്ടെത്തി നിർവീര്യമാക്കി - Kashmir Kupwara district
കുപ്‌വാര ജില്ലയിലെ അരാംപോറ പ്രദേശത്ത് പുലർച്ചയോടെയാണ് ഐ.ഇ.ഡി സ്‌ഫോടക വസ്തുക്കൾ സൈന്യം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു