ജയ്‌പൂർ: കാർഗിൽ യുദ്ധത്തിലെ 'എയ്‌സ് അറ്റാക്കർ' വിമാനം മിഗ് -27 വിമാനം അവസാന ആകാശയാത്ര നടത്തി നാവിക സേനയിൽ നിന്ന് വിരമിച്ചു. 1999ലെ കാർഗിൽ യുദ്ധത്തിൽ പ്രധാന പങ്കു വഹിച്ച മിഗ് -27 ൻ്റെ വിരമിക്കൽ ചടങ്ങുകൾ ജോധ്പൂരിലെ എയർ ബേസിലാണ് നടന്നത്. വാട്ടർ സല്യൂട്ട് നല്‍കിയാണ് ജോധ്പൂർ എയര്‍ ബേസില്‍ വിമാനത്തിന് സ്വീകരണം നല്‍കിയത്.
-
#WATCH Indian Air Force's MiG-27 which retires today receives water salute at Air Force Station Jodhpur pic.twitter.com/qo1uX4o969
— ANI (@ANI) December 27, 2019 " class="align-text-top noRightClick twitterSection" data="
">#WATCH Indian Air Force's MiG-27 which retires today receives water salute at Air Force Station Jodhpur pic.twitter.com/qo1uX4o969
— ANI (@ANI) December 27, 2019#WATCH Indian Air Force's MiG-27 which retires today receives water salute at Air Force Station Jodhpur pic.twitter.com/qo1uX4o969
— ANI (@ANI) December 27, 2019
മിഗ് വിഭാഗത്തിൽപെടുന്ന മിഗ് -23 ബിഎൻ, മിഗ് -23 എംഎഫ്, പ്യൂവർ മിഗ് -27 എന്നീ വിമാനങ്ങൾ വ്യോമസേനയിൽ നിന്ന് മുമ്പേ വിരമിച്ചുെവന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കാർഗിൽ പോരാട്ടത്തിൽ റോക്കറ്റ്, ബോംബുകളുടെ വിക്ഷേപത്തിനും 'ഓപ്പറേഷൻ പരാക്രമ'ത്തിലും മിഗ് -27 പ്രധാന പങ്ക് വഹിച്ചിരുന്നു.