ETV Bharat / bharat

കര്‍ഷക പ്രതിഷേധം; കര്‍ഷകരെ ചർച്ചക്ക് ക്ഷണിച്ച് അമിത് ഷാ - കാർഷിക നിയമത്തിലെ പ്രതിഷേധം വാർത്ത

കർഷകരുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കാൻ സർക്കാർ തയ്യാറാണെന്ന് അമിത് ഷാ

I appeal to the protesting farmers amit sha news  കാർഷിക നിയമത്തിനെതിരെ പ്രതിഷേധം വാർത്ത  കർഷകർ ചർച്ചക്ക് തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാർത്ത  കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ കർഷക സമരം വാർത്ത  ആഭ്യന്തരമന്ത്രി അമിത് ഷാ കർഷകരോട് അഭ്യർഥന വാർത്ത  സർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കണം വാർത്ത  ചർച്ചക്ക് ക്ഷണിച്ച് അമിത് ഷാ വാർത്ത  govt of India is ready to hold talks amit sha news  Amit shah on farmers bill protest news  farmers protest news  കാർഷിക നിയമത്തിലെ പ്രതിഷേധം വാർത്ത  കർഷകർ സമരം വാർത്ത
കാർഷിക നിയമത്തിലെ പ്രതിഷേധം
author img

By

Published : Nov 28, 2020, 8:46 PM IST

ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കർഷകർ ചർച്ചക്ക് തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച്, ഡിസംബർ മൂന്നിന് നടത്താൻ തീരുമാനിച്ച ചർച്ചയിൽ കർഷകർ പങ്കെടുക്കണമെന്നും കർഷകരുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കാൻ സർക്കാർ തയ്യാറാണെന്നും അമിത് ഷാ അറിയിച്ചു.

ഈ തണുപ്പ് കാലത്തും ദേശീയപാതകളിൽ പലയിടത്തുമായി കർഷകർ ട്രാക്ടറുകളും ട്രോളികളുമായി താമസിക്കുകയാണ്. നിങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ ഡൽഹി പൊലീസ് തയ്യാറാണ്. അവിടേക്ക് മാറി താമസിക്കാനും അവിടെ പ്രതിഷേധ പരിപാടികൾ നടത്താൻ പൊലീസ് അനുവദിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ കർഷകരോട് പറഞ്ഞു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.