ഹൈദരാബാദ്: ഹൈദരാബാദില്‍ കെട്ടിടത്തിന്‍റെ ഭിത്തി തകര്‍ന്ന് വീണ് യുവാവ് മരിച്ചു. മംഗൽഹട്ട് സ്വദേശിയായ റിതേഷ് (20) ആണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് റിതേഷിന്‍റെ വീടിന്‍റെ ഷീറ്റിട്ട മേല്‍ക്കൂരയിലേക്ക് അടുത്തുള്ള കെട്ടിടത്തിന്‍റെ ഭിത്തി തകര്‍ന്ന് വീഴുകയായിരുന്നു. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു റിതേഷ്. തലക്ക് ഗുരുതരമായി പരിക്കേറ്റ റിതേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഐപിസി സെക്ഷൻ 304-എ പ്രകാരം അയൽവാസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.
ഹൈദരാബാദില്‍ ഭിത്തി തകര്‍ന്ന് വീണ് യുവാവ് മരിച്ചു - wall collapses
മംഗൽഹട്ട് സ്വദേശിയായ റിതേഷ് (20) ആണ് മരിച്ചത്.
![ഹൈദരാബാദില്‍ ഭിത്തി തകര്‍ന്ന് വീണ് യുവാവ് മരിച്ചു യുവാവ് മരിച്ചു ഭിത്തി തകര്‍ന്ന് വീണു ഹൈദരാബാദ് Hyderabad youth dies wall collapses Hyderabad](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6955329-596-6955329-1587957754965.jpg?imwidth=3840)