ETV Bharat / bharat

ഹൈദരാബാദിലെ ഹാർഡ്‌വെയർ കടയിൽ തീ പിടിത്തം; ആളപായമില്ല - short circuit

രാംദേവ് ഹാർഡ്‌വെയർ എന്ന കടയ്ക്കാണ് ഇന്ന് പുലർച്ചെ തീ പിടിച്ചത്.

fire brokes out at hardware shop  fire brokes out  hardware shop  fire brokes out in hydesrabad  no casualties  ഹൈദരാബാദ്  ഹൈദരാബാദിലെ ഹാർഡ്‌വെയർ കടയിൽ തീ പിടിത്തം  ഹാർഡ്‌വെയർ കടയിൽ തീ പിടിത്തം  കടയിൽ തീ പിടിത്തം  തീ പിടിത്തം  ഹൈദരാബാദിൽ തീ പിടിത്തം  ഹാർഡ്‌വെയർ കട  രാംദേവ് ഹാർഡ്‌വെയർ  ഷോർട്ട് സർക്യൂട്ട്  ദീപാവലി വിളക്ക്  diwali lamp  short circuit  ramdev hardware
ഹൈദരാബാദിലെ ഹാർഡ്‌വെയർ കടയിൽ തീ പിടിത്തം; ആളപായമില്ല
author img

By

Published : Nov 15, 2020, 12:43 PM IST

ഹൈദരാബാദ്: ഹൈദരാബാദിലെ കെപിഎച്ച്ബി പ്രദേശത്തെ ഹാർഡ്‌വെയർ കടയിൽ തീ പിടിത്തം. രാംദേവ് ഹാർഡ്‌വെയർ എന്ന കടയ്ക്കാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് തീ പിടിത്തമുണ്ടായത്. ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഷോർട്ട് സർക്യൂട്ടോ ദീപാവലിക്ക് കത്തിച്ച വിളക്കോ മറ്റോ ആയിരിക്കാം തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.