ETV Bharat / bharat

ഹൈദരാബാദ് വെടിവെപ്പ്; അന്വേഷണ കമ്മീഷന്‍റെ അധികാരം വ്യക്‌തമാക്കി സുപ്രീംകോടതി - സുപ്രീംകോടതി വാര്‍ത്ത

നാല് പേരുടെ മരണത്തിന് ഇടയാക്കിയ കാരണത്തെക്കുറിച്ചും, വെടിവെപ്പില്‍ എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ  ബെഞ്ച് നിര്‍ദേശം നല്‍കി.

Hyderabad encounter news  ഹൈദരാബാദ് വെടിവെപ്പ് വാര്‍ത്ത  സുപ്രീംകോടതി വാര്‍ത്ത
ഹൈദരാബാദ് വെടിവെപ്പ്; അന്വേഷണ കമ്മീഷന്‍റെ അധികാരം വ്യക്‌തമാക്കി സുപ്രീംകോടതി
author img

By

Published : Jan 18, 2020, 8:44 AM IST

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ പീഡന കേസ് പ്രതികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാനുള്ള മൂന്നംഗ കമ്മിറ്റിയുടെ അധികാരവും ചുമതലയും വ്യക്‌തമാക്കി സുപ്രീം കോടതി. നാല് പേരുടെ മരണത്തിന് ഇടയാക്കിയ കാരണത്തെക്കുറിച്ചും, വെടിവെപ്പില്‍ എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് മുന്‍ സുപ്രീംകോടതി ജഡ്‌ജി വിഎസ് സിര്‍പുക്കര്‍ അധ്യക്ഷനായ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപപെട്ടു. ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ 12 ന് നിര്‍ദേശിച്ച തരത്തിലുള്ള എല്ലാ സൗകര്യങ്ങളും അന്വേഷണ കമ്മിറ്റിക്ക് നല്‍കണം. കമ്മിറ്റി അധ്യക്ഷന് ഒന്നര ലക്ഷം രൂപയും, അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും ശമ്പളയിനത്തില്‍ നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. സമിതിയുടെ എല്ലാ ചിലവുകളും തെലങ്കാന സര്‍ക്കാരാണ് വഹിക്കേണ്ടത്. മുംബൈ ഹൈക്കോടതി മുന്‍ ജഡ്‌ജി രേഖ സോന്ദുര്‍ ബാല്‍ഡോട്ട, സിബിഐ മുന്‍ ഡയറക്‌ടര്‍ ഡി.ആര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് അന്വേഷണ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. കമ്മിറ്റിയുടെ സുരക്ഷാ ചുമതല സിആര്‍പിഎഫിനായിരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമിതിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്‌തുകൊടുക്കണമെന്ന് സുപ്രീംകോടതി തെലങ്കാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

നവംബര്‍ 27നാണ്‌ ഷംഷാബാദില്‍ യുവഡോക്‌ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയത്‌. പ്രതികളായ മുഹമ്മദ്‌ ആരിഫ്‌, നവീന്‍ , ശിവ, ചെന്നകേശവുലു എന്നിവരാണ്‌ പൊലീസ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ പൊലീസിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജി.എസ് മണി, പ്രദീപ് കുമാര്‍ യാദവ്, എം.എല്‍ ശര്‍മ എന്നീ അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Intro:Body:

The Supreme Court has defined the power and duties of a three-member commission headed by a former apex court judge set up to inquire into the alleged encounter killing of the four accused in the gang-rape and murder case of a woman veterinarian in Hyderabad. 

    Fixing the terms of reference for the commission headed by former SC judge V S Sirpurkar, the court said the panel would go into the circumstances that led to the death of the four and ascertain if any offence has been committed in the course.

    A bench of Chief Justice S A Bobde and Justices B R Gavai and Surya Kant said if any offence appears to have been committed in the course, the responsibility of erring officials will be fixed.

    "To inquire into the alleged incident resulting in the death of four persons on December 6, 2019 in Hyderabad, namely, Mohammed Arif, Chintakunta Chennakeshavulu, Jolu Shiva and Jollu Naveen, who were arrested in connection with the rape and murder of a young veterinary lady doctor, while they were in the custody of police," the bench said in its first term of reference.

    In the second term of reference for the commission, the court said it would "inquire into the circumstances that led to the death of afore-mentioned four persons and to ascertain as to whether any offence appears to have been committed in the course. If yes, to fix the responsibility of erring officials".

    The order of the court was uploaded on the apex court website recently.

    The top court also fixed the remuneration for the commission. The chairman will be paid Rs 1.5 lakh per sitting and the members Rs 1 lakh, it said.

    It added that the other directions regarding facilities to be provided to the chairman and the members will be as per the court's order of December 12, 2019, when the court had appointed the panel.

    The commission, which also included former Bombay High Court judge Rekha Sondur Baldota and ex-CBI director D R Karthikeyan, will submit its report to the Supreme Court in six months from the first day of hearing.

    The court had ordered that the three-member commission will be provided security cover by the Central Reserve Police Force (CRPF).

    The commission shall have all the power under the Commission of Inquiry Act for conducting inquiry.    

    It had said that the panel will sit at Hyderabad and all the expenses including for the secretarial staff would be borne by the Telangana government. Further, the state will render all assistance required by the commission.

    Two petitions were filed in the Supreme Court, one by lawyers G S Mani and Pradeep Kumar Yadav, and the other by advocate M L Sharma, seeking independent investigation against the police officers involved in the encounter killing.

    The PILs claimed the alleged encounter was "fake" and an FIR should be lodged against the police officers involved.

    The Telangana Police had said that the accused were killed in an exchange of fire.

    The incident had taken place around 6.30 am when the accused were taken to the site of offence for the reconstruction of the scene of crime as part of the investigation.

    The four accused were shot dead on NH-44 near Hyderabad -- the same highway where the charred body of 27-year-old veterinarian was found. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.