ഹൈദരാബാദ്: ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റർനാഷണൽ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ കറൻസി പിടിച്ചെടുത്തു. ഹൈദരാബാദ് കസ്റ്റംസും സി.ഐ.എസ്.എഫും നടത്തിയ സംയുക്ത പരിശോധനയിലാണ് വിദേശ കറൻസി പിടിച്ചെടുത്തത്. യുഎസ് ഡോളർ, ഒമാനി റിയാൽ, സൗദി റിയാൽ, ഖത്തർ റിയാൽ എന്നിവയാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത കറൻസിക്ക് 32,53,274 രൂപ മൂല്യം വരും. ഫ്ലൈറ്റ് ജി 9 459 വഴി ഷാർജയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കറൻസി പിടികൂടിയത്.
ഷംഷാബാദ് വിമാനത്താവളത്തിൽ വിദേശ കറൻസി പിടിച്ചു - വിദേശ കറൻസി
ഫ്ലൈറ്റ് ജി 9 459 വഴി ഷാർജയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കറൻസി പിടികൂടിയത്.
ഷംഷാബാദ് വിമാനത്താവളത്തിൽ വിദേശ കറൻസി പിടിച്ചെടുത്തു