ഹൈദരാബാദ്: നടുവേദനയെ തുടര്‍ന്ന് നിംസ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ സ്ത്രീയുടെ ശരീരത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ വെടിയുണ്ട നീക്കം ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി വിട്ടു മാറാത്ത നടുവേദനയെ തുടര്‍ന്നാണ് അസ്മാ ബീഗം ചികിത്സ തേടിയത്. വേദന കുറയാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. തുടര്‍ന്ന് സുഷുമ്‌നാ നാഡിയില്‍ നിന്നും വെടിയുണ്ട കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പഞ്ചഗുട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
നടുവേദനയെ തുടര്‍ന്ന് ചികിത്സക്കെത്തിയ യുവതിയുടെ ശരീരത്തില്‍ നിന്നും വെടിയുണ്ട കണ്ടെടുത്തു - Hyderabad police
നടുവേദനയെ തുടര്‍ന്ന് ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയുടെ ശരീരത്തില്‍ നിന്നും ഡോക്ടര്‍മാര്‍ വെടിയുണ്ട കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
നടുവേദനയെ തുടര്‍ന്ന് ചികിത്സക്കെത്തിയ യുവതിയുടെ ശരീരത്തില്‍ നിന്നും വെടിയുണ്ട കണ്ടെടുത്തു
ഹൈദരാബാദ്: നടുവേദനയെ തുടര്‍ന്ന് നിംസ് ആശുപത്രിയില്‍ ചികിത്സക്കെത്തിയ സ്ത്രീയുടെ ശരീരത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ വെടിയുണ്ട നീക്കം ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി വിട്ടു മാറാത്ത നടുവേദനയെ തുടര്‍ന്നാണ് അസ്മാ ബീഗം ചികിത്സ തേടിയത്. വേദന കുറയാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. തുടര്‍ന്ന് സുഷുമ്‌നാ നാഡിയില്‍ നിന്നും വെടിയുണ്ട കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പഞ്ചഗുട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Intro:Body:
Conclusion:
Conclusion: