ETV Bharat / bharat

നിങ്ങളുടെ ഇന്ന്

നിങ്ങളുടെ ഇന്ന്

horscope
horscope
author img

By

Published : Dec 4, 2019, 4:36 AM IST

മേടം: അടിയന്തരമായ ചില തീരുമാനങ്ങൾ എടുക്കേണ്ടതിനാൽ നിങ്ങളുടെ മാനസികമായ കഴിവുകളെല്ലാം തന്നെ ഉപയോഗിക്കേണ്ടതായി വരും. ഇങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ, പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങൾ ആണെങ്കിൽ, കൃത്യമായ നിർദേശങ്ങൾ സ്വീകരിക്കുന്നത് നന്നായിരിക്കും.

horscope  നിങ്ങളുടെ ഇന്ന്
മേടം

ഇടവം: വളരെ എളുപ്പമായ ഒരു ദിവസമാണ് നിങ്ങൾക്ക് മുൻപിലുള്ളത്. പ്രശ്നങ്ങളോ പ്രതിസന്ധികളോ ഉണ്ടാകാൻ ഇടയില്ല. എന്നിരുന്നാലും, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിൽ കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് ഒരേ സമയം കൈകാര്യം ചെയ്യേണ്ടതായിവരും. ഇത് നിങ്ങളെ മാനസിക സംഘർഷത്തിലാക്കിയേക്കാം. പരിഭ്രാന്തരാകാതെ ആലോചിച്ചു മാത്രം പ്രവർത്തിക്കുക. വിവേകപൂർവ്വം പ്രവർത്തിക്കാൻ ശ്രമിക്കുക.

horscope  നിങ്ങളുടെ ഇന്ന്
ഇടവം

മിഥുനം: കുടുംബത്തോടൊപ്പം യാത്ര പോകാനുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് സഫലമാകുകയും നിങ്ങൾ അതിനുവേണ്ടിയുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്യും. ഇത് യാത്രക്ക് ഉചിതമായ സമയമായതിനാൽ, സന്തോഷപൂർവ്വം ബഡ്‌ജറ്റിനുള്ളിൽ തന്നെയുള്ള ഒരു വിനോദയാത്ര നടപ്പിലാക്കാൻ സാധിക്കും.

horscope  നിങ്ങളുടെ ഇന്ന്
മിഥുനം

കര്‍ക്കിടകം: തൊഴിലിന് അമിത പ്രാധാന്യം നൽകേണ്ടതായിവരും. നിങ്ങൾക്ക് തന്നിരിക്കുന്ന ജോലി ഏകാഗ്രതയോടു കൂടി വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ജോലിയോടുള്ള താത്പര്യം കൂടുതലായിരിക്കും. സുഹൃത്തുക്കൾക്ക് വളരെ പ്രാധാന്യം നൽകുന്നതു കൊണ്ട് അവരെ കാണാൻ നിങ്ങൾ ഏതറ്റം വരെയും പോകും.

horscope  നിങ്ങളുടെ ഇന്ന്
കര്‍ക്കിടകം

ചിങ്ങം: സംരംഭകർക്കും കച്ചവടക്കാർക്കും ഉയർന്ന മത്സരം നേരിടേണ്ടതായിവരും. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. ഊഹക്കച്ചവടത്തിനും നിക്ഷേപത്തിനും ഉചിതമായ ദിവസമല്ല. ആളുകളുമായി വാഗ്വാദങ്ങൾ ഒഴിവാക്കുക. തീരുമാനങ്ങൾ ശ്രദ്ധിച്ചു മാത്രം എടുക്കുക.

horscope  നിങ്ങളുടെ ഇന്ന്
ചിങ്ങം

കന്നി: ഇന്ന് നിങ്ങൾക്ക് ജീവിതത്തിൽ ഒരു വഴിത്തിരിവ് സംഭവിച്ചേക്കാം. ഭാവി ശോഭനമാക്കാൻ ആവശ്യമായ പണം കരുതാനുള്ള അവസരങ്ങൾ നിങ്ങൾ അന്വേഷിക്കും. ബന്ധങ്ങൾ നിങ്ങളുടെ മുൻഗണനാ ക്രമത്തിൽ ആദ്യം തന്നെയാണ്. ആത്മീയതയിലേക്ക് ഒരു ചരിവ് കാണുന്നതുകൊണ്ട് ധ്യാനമോ യോഗയോ ചെയ്യാൻ ശ്രമിച്ചേക്കാം.

horscope  നിങ്ങളുടെ ഇന്ന്
കന്നി

തുലാം: ഉത്സാഹവും ആവേശവും നിറഞ്ഞ വ്യത്യസ്തമായ ഒരു വ്യക്തിത്വമാണ് നിങ്ങൾക്കിന്ന്. വ്യക്തിപരമായ ജീവിതത്തിൽ നിങ്ങളുടെ ക്രിയാത്മകത പ്രദർശിപ്പിക്കാൻ കഴിഞ്ഞേക്കും, അതേസമയം തിരഞ്ഞെടുത്ത മേഖലയിൽ മുന്നോട്ടു പോകുകയും അംഗീകാരം ലഭിക്കുകയും ചെയ്യും. അതേ മേഖലയിൽ തുടരുന്നതിനും വിദേശ ഉപരിപഠനത്തിനും സാധ്യത കാണുന്നു.

horscope  നിങ്ങളുടെ ഇന്ന്
തുലാം

വൃശ്ചികം: ഇത് സ്നേഹത്തിനുവേണ്ടി ഊർജ്ജം ചെലവഴിക്കാനുള്ള സമയമാണ്. ഗവേഷണ- അടിസ്ഥാനത്തിലുള്ള ജോലി ചെയ്യുന്നതും നല്ലതാണ്. പഴയ നല്ലകാലങ്ങളെ കുറിച്ച് സംസാരിക്കാനും നല്ല നിമിഷങ്ങൾ പങ്കുവെക്കാനുമായി ഒരാളെ കണ്ടെത്താൻ സാധ്യതയുണ്ട്.

horscope  നിങ്ങളുടെ ഇന്ന്
വൃശ്ചികം

ധനു: ഇന്ന് നിങ്ങൾക്ക് ഉദാരമനസ്‌കതയാണ് കാണുന്നത്. തുറന്ന മനസുള്ള പ്രകൃതത്തിന് ഗുണമുണ്ടാകും. ജീവിതപങ്കാളിയെ ക്ഷമയോടെ കേട്ടിരിക്കും. ഇത് അവരിലും മതിപ്പ് ഉളവാക്കും.

horscope  നിങ്ങളുടെ ഇന്ന്
ധനു

മകരം: കാര്യങ്ങൾ സങ്കീർണമാകുമ്പോൾ മാനസിക സമനില നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ ക്ഷമ നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങൾക്ക് പ്രതികൂലമായി വരാൻ ഇടയുള്ളതുകൊണ്ട് തൊഴിൽ മേഖലയിൽ കലഹങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ ജീവിതത്തിൽ ജീവിത പങ്കാളിയോട് തുറന്നു സംസാരിക്കുകയും ബന്ധം ഊഷ്‌മളമാകുകയും ചെയ്യും.

horscope  നിങ്ങളുടെ ഇന്ന്
മകരം

കുംഭം: ചില ദിവസങ്ങളിൽ നിങ്ങൾക്ക് എല്ലാം അറിയണമെന്ന് തോന്നും. ഇന്ന് അങ്ങനെയൊരു ദിവസമാണ്. മതിയായ ഒരു എതിരാളിയായി നിങ്ങൾ സ്വയം തെളിയിക്കുകയും ചെയ്യും. നിങ്ങളുടെ തന്നെ ഗുണത്തിനായി എതിരാളിയുടെ പദ്ധതികൾ നിങ്ങൾ തകിടം മറിക്കും. നിങ്ങൾ ജ്ഞാനം ആഗ്രഹിക്കുന്നു. സാഹചര്യങ്ങൾ പ്രതികൂലമാകുമ്പോൾ വ്യക്തിത്വത്തിന്‍റെ ശക്തി നിങ്ങൾ തെളിയിക്കും.

horscope  നിങ്ങളുടെ ഇന്ന്
കുംഭം

മീനം: പണത്തിന് അമിത പ്രാധാന്യം നൽകുന്ന ഒരാളല്ല നിങ്ങൾ. ഭാവിയിലേക്ക് പണം കരുതാൻ നിങ്ങൾ ശ്രമിച്ചേക്കില്ല. വർത്തമാനകാലത്തിലാണ് നിങ്ങൾ ജീവിക്കുന്നത്. എന്നാൽ, ഇന്ന് നിങ്ങൾ അതിൽ ബോധവാനാകുകയും ജീവിതത്തിനെ കുറച്ചുകൂടി നോക്കിക്കാണാൻ ശ്രമിക്കുകയും ചെയ്യും. സാമ്പത്തിക പദ്ധതിയുടെ പ്രാധാന്യം നിങ്ങൾ തിരിച്ചറിയും.

horscope  നിങ്ങളുടെ ഇന്ന്
മീനം

Intro:Body:

horscope

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.