ETV Bharat / bharat

നിങ്ങളുടെ ഇന്ന് - malayalam horoscope

നിങ്ങളുടെ ഇന്ന്

horoscope  നിങ്ങളുടെ ഇന്ന്  മലയാളം ജ്യോതിഷം  ദിവസഫലം  malayalam horoscope  today jyothisham
നിങ്ങളുടെ ഇന്ന്
author img

By

Published : Mar 23, 2020, 5:56 AM IST

മേടം

കൃത്യമായി തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്‌തി കൈവരിക്കുക. ഇന്നെടുക്കുന്ന പല തീരുമാനങ്ങളും ദീർഘകാലത്തെ സ്വാധീനിച്ചേക്കാവുന്നതിനാൽ ഉചിതമായ ഉപദേശം സ്വീകരിക്കുക. ഇത് സാമ്പത്തിക നേട്ടങ്ങൾക്ക് വഴിതെളിക്കും.

horoscope  നിങ്ങളുടെ ഇന്ന്  മലയാളം ജ്യോതിഷം  ദിവസഫലം  malayalam horoscope  today jyothisham
മേടം

ഇടവം

ഭേദപ്പെട്ട ദിവസം. പ്രതീക്ഷിക്കുന്നതിനേക്കാൾ മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്‌ത് തീർക്കാൻ സാധിക്കും. ഇതിനായി വിദഗ്‌ദ ഉപദേശം തേടുന്നത് ഗുണം ചെയ്യും. യാഥാർത്ഥ്യബോധത്തോടെയും ന്യായബോധത്തോടെയും പ്രവർത്തിക്കുക.

മിഥുനം

പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ ഇന്നത്തെ ദിവസം അത്ര ശുഭകരമല്ല. തളര്‍ച്ച, മടി, ഉന്മേഷക്കുറവ് ഉണ്ടായേക്കാം. ഉദര അസ്വാസ്ഥ്യത്തിനും സാധ്യത. തൊഴില്‍പരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകും. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവെക്കുക.

കര്‍ക്കിടകം

ഉത്സാഹവും ഉന്മേഷവും പൊതുവെ കുറവായിരിക്കും. വിഷാദ മനോഭാവവും അശുഭചിന്തയും അകറ്റിനിര്‍ത്താന്‍ കഠിനശ്രമം നടത്തേണ്ടിവരും. അപ്രതീക്ഷിത ചെലവുകള്‍ നേരിടാം. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക. ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല. പുതിയ ബന്ധങ്ങളും പരിചയങ്ങളും പ്രയോജനപ്പെടുകയില്ല. ഔദ്യോഗിക ജോലികളില്‍ കൃത്രിമം ചെയ്യാനുള്ള ആലോചനകള്‍ ഉപേക്ഷിക്കുക.

കർക്കിടകം

ചിങ്ങം

വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്തായാലും വലിയ പ്രശ്‌നങ്ങളില്ലാതെ സ്വകാര്യ ജീവിതം തുടരാൻ സാധിക്കും.

കന്നി

പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും നല്ല ദിവസമാണ്. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, എതിരാളികൾ എന്നിവരേക്കാള്‍ നിങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്.

തുലാം

നിങ്ങള്‍ക്ക് തികഞ്ഞ മാനസികോന്മേഷമാണ് ഇന്നത്തെ ദിവസം പ്രദാനം ചെയ്യുന്നത്. നിങ്ങളുടെ പ്രൗഢമായ പെരുമാറ്റം സുഹൃത്തുക്കളുടെയും അപരിചിതരുടെയും ഹൃദയം കവരും. ചർച്ചകളിലെയും സംവാദങ്ങളിലെയും ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അധ്വാനത്തിന് അനുസരിച്ചുള്ള ഫലം ഉണ്ടാകണമെന്നില്ല. അമിതാവേശം ഒഴിവാക്കുക. ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. ഒരു സാഹിത്യ രചനക്കുള്ള സാധ്യതയും കാണുന്നു.

വൃശ്ചികം

സഹപ്രവർത്തകരുടെ പാതിമനസോടെയുള്ള പിന്തുണയും അകൽച്ചയും അനുഭവിക്കേണ്ടിവരും. വൈകിയാണെങ്കിലും അഭിമുഖങ്ങളിൽ വിജയങ്ങൾ ഉണ്ടാകും. മുതിർന്ന ഉദ്യേഗസ്ഥരിൽ നിന്ന് അതൃപ്‌തിക്കും കാരണമാകും.

ധനു

ഉദാരമനസ്‌കമായ മനോഭാവമാണ് ഇന്ന് പൊതുവെ നിങ്ങളിൽ പ്രകടമാകുക. തുറന്ന മനസോടെയുള്ള പെരുമാറ്റവും ചിന്താഗതിയും നിങ്ങൾക്ക്‌ ഗുണം ചെയ്യും. നിങ്ങളുടെ പങ്കാളിയെ ക്ഷമയോടെ കേൾക്കാനും പരിഗണിക്കാനും ശ്രമിക്കുക.

മകരം

കഠിനാധ്വാനവും ആസൂത്രണവും പാഴായിപ്പോയതിൽ വളരെയധികം ദുഖിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവരുടേതുമായി യോജിക്കാതെ വരും. ഈ അന്തരീക്ഷം നിങ്ങളുടെ ഉത്കണ്‌ഠ വർധിപ്പിക്കുമെങ്കിലും പ്രതീക്ഷ കൈവിടരുത്‌. തീർച്ചയായും ഈ ദുർഘടസമയം തരണം ചെയ്യുകയും അവസാന വിജയം നേടുകയും ചെയ്യും.

കുംഭം

ഭാവി പദ്ധതികളുമായി ബന്ധപ്പെട്ട്‌ ഏറെ ബുദ്ധിമുട്ട്‌ അനുഭവിക്കേണ്ടി വന്നാലും നിങ്ങൾക്ക്‌ ലഭിക്കുന്ന ദൈവീകമായ ഊർജ്ജം ഭാവി സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കും. ജോലിയിൽ നിങ്ങൾ ഊർജ്ജസ്വലനായി പ്രവർത്തിക്കും.

മീനം

സാമ്പത്തിക ആസൂത്രണം വളരെ അനുവാര്യമായ ദിവസം. നിങ്ങളിൽ നിന്നും പണം തട്ടിയെടുക്കാനുള്ള നീക്കങ്ങൾ ഉണ്ടായേക്കും. കുടുംബത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന അനാരോഗ്യകരമായ വാർത്തകൾ നിങ്ങളെ വിഷമിപ്പിക്കുന്നു. എന്നാൽ, സമ്മർദങ്ങളെ അതിജീവിക്കാൻ ശ്രമിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.