ETV Bharat / bharat

നിങ്ങളുടെ ഇന്ന് - malayalalm jyothisham

നിങ്ങളുടെ ഇന്ന്

നിങ്ങളുടെ ഇന്ന്  മലയാളം ദിവസഫലം  ജ്യോതിഷം  മലയാളം ജ്യോതിഷം  malayalam horoscope  malayalalm jyothisham  Horoscope
നിങ്ങളുടെ ഇന്ന്
author img

By

Published : Feb 9, 2020, 6:38 AM IST

Updated : Feb 9, 2020, 6:46 AM IST

മേടം: നിങ്ങൾ അമിത സംവേദന ക്ഷമതയുള്ളവനും അമിതമായി വികാരാതീതനാകാനും സാധ്യതയുണ്ട്. മറ്റുള്ളവർ പറയുന്നത് കേട്ട് വേഗം അസ്വസ്ഥരാകാം. നിങ്ങളുടെ അമ്മയുടെ ആരോഗ്യ കാര്യങ്ങളിൽ ആകുലത ഉണ്ടായേക്കും. വിദ്യാർഥികൾക്കും പണ്ഡിതന്മാർക്കും ഈ ദിവസം അത്ര ശോഭനമായിരിക്കില്ല.

നിങ്ങളുടെ ഇന്ന്  മലയാളം ദിവസഫലം  ജ്യോതിഷം  മലയാളം ജ്യോതിഷം  malayalam horoscope  malayalalm jyothisham  Horoscope
മേടം
ഇടവം: പ്രശ്‌നങ്ങളിൽ നിന്നും വേവലാതികളിൽ നിന്നും ഊർജവും ഉത്സാഹവും ഉണ്ടാകും. എങ്കിലും, കൂടുതൽ വികാരാതീതനാകാൻ സാധ്യത കാണുന്നു. സർഗാത്മകതയുള്ള ദിനം. അതിനാൽ തന്നെ, ലേഖനങ്ങളും ഉപന്യാസം, കഥ എന്നിവയിലൊക്കെ ശോഭിക്കാൻ ഉത്തമ ദിവസം.

ഇടവം
മിഥുനം: സമ്മിശ്രകരമായ ദിനം. ബലഹീനതയും നിരാശയും ഉന്മേഷവും സന്തോഷവും ഒന്നിനുപുറകെ ഒന്നായി അനുഭവപ്പെടാം. ആസൂത്രണം ചെയ്‌ത രീതിയിൽ പ്രവൃത്തിക്കാൻ സാധിക്കും. തുടക്കത്തിൽ സാമ്പത്തിക പദ്ധതികളിൽ തടസം ഉണ്ടാകുമെങ്കിലും പിന്നീട് സുഗമമായി കാര്യങ്ങൾ മുന്നോട്ട് പോകും.

മിഥുനം
കര്‍ക്കിടകം: വിനോദവും ഭാഗ്യവും ആനന്ദവും നിറഞ്ഞ ദിവസം. ഇന്ന് മുഴുവൻ സമയവും ഉന്മേഷത്തോടെയും ഊർജസ്വലതയോടും പ്രവൃത്തിക്കാൻ സാധിക്കും. കുടുംബാംഗങ്ങൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ഒത്തുചേർന്ന് ആഘോഷിക്കാനുള്ള സാഹചര്യമുണ്ടാകും. ഒരുപാട് സമ്മാനങ്ങളും ലഭിക്കാൻ ഭാഗ്യമുണ്ട്.

കർക്കിടകം
ചിങ്ങം: നിങ്ങളുടെ ആരോഗ്യം ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കിയേക്കാം. പ്രകോപനം കൂടുതലായിരിക്കും. സമ്മർദത്താലും പിരിമുറുക്കം കൊണ്ടും രോഗിയാകാൻ സാധ്യത കാണുന്നു. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക.

ചിങ്ങം
കന്നി: ലാഭവും നേട്ടവുമുള്ള ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ അന്തസും ജനപ്രീതിയും വർധിക്കും. പണത്തിന്‍റെ ഒഴുക്ക് കൂടും. വനിതാ സുഹൃത്തുക്കളോടൊപ്പം മാന്യമായി പ്രവൃത്തിക്കാൻ സാധിക്കും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നത് ക്ഷേമമുണ്ടാക്കും.

കന്നി
തുലാം: ഇന്ന് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും സജീവവും സന്തോഷവാനുമായിരിക്കും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസയും സഹപ്രവർത്തകരുടെ സഹകരണവും ലഭിക്കും.

തുലാം
വൃശ്ചികം: നിങ്ങൾക്ക് ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കും. നിങ്ങളോട് കുട്ടികൾക്ക് മോശം പെരുമാറ്റവും ശത്രുതയും ഉണ്ടാകാം. അവരുടെ അനാരോഗ്യം നിങ്ങളുടെ സങ്കടം വർധിപ്പിക്കും. ശത്രുക്കളെയും എതിരാളികളെയും നേരിടുന്നതിന് ഇന്ന് മോശം ദിവസമാണ്.

വൃശ്ചികം
ധനു: കൂടുതൽ ജാഗ്രത പാലിക്കേണ്ട ദിവസം. വികാരങ്ങളായിരിക്കും ഇന്ന് നിങ്ങളെ ഭരിക്കുന്നത്. ഇത് തീരുമാനങ്ങൾ എടുക്കുന്നതിൽ തടസമുണ്ടാക്കിയേക്കാം. അതിനാൽ ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ അസ്വസ്ഥമായ മാനസികാവസ്ഥയും വാക്കുകളും പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തിയേക്കും എന്നതിനാൽ ശ്രദ്ധിക്കുക. പ്രതികൂലമായി പ്രതികരിക്കാതെ സംയമനം പാലിക്കുക.

ധനു
മകരം: വരുമാന സ്രോതസുകൾ വർധിക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പുലർത്തുകയും ചെയ്യും. വിശ്വാസത്തിലൂടെയും കച്ചവടങ്ങളിലുള്ള നേട്ടത്തിലൂടെയും വിജയവും സാമൂഹിക അംഗീകാരവും ലഭിക്കും. നിങ്ങളുടെ സമയം ക്രിയാത്മകമായി ചെലവഴിക്കാൻ കഴിയും. ഇഷ്‌ടപ്പെട്ട കാര്യങ്ങളിൽ മുഴുകുന്നത് വഴി കൂടുതൽ സന്തോഷമുണ്ടാകും. നഷ്‌ടപ്പെട്ടവ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.

മകരം
കുംഭം: ഇന്ന് ജോലിയിൽ വിജയവും പ്രശസ്‌തിയും അംഗീകാരവും നേടാൻ സാധ്യതയുണ്ട്. മാനസികമായുള്ള തയ്യാറെടുപ്പിന് ശേഷമായിരിക്കും പെട്ടെന്നുള്ള പ്രതികരണങ്ങൾക്കും തയ്യാറാകുന്നത്. സഹപ്രവർത്തകരുടെ പിന്തുണയോടെ പദ്ധതികൾക്ക് മികച്ച അന്തിമ ഫലമുണ്ടാകും. നിങ്ങളുടെ അന്തസ് ഉയരുകയും അതിൽ അഭിമാനിക്കുകയും ചെയ്യും.

കുംഭം
മീനം: നിരവധി പുതിയ വശങ്ങൾ കണ്ടെത്തി കഴിവുകൾ വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. നിങ്ങളുടെ സർഗാത്മകത അക്ഷരാർഥത്തിൽ നിങ്ങളെ ഭരിക്കും. എഴുത്ത്, സാഹിത്യം തുടങ്ങിയ സൃഷ്‌ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വഴി സമ്മർദങ്ങളെ ചെറുക്കാൻ സാധിക്കും. ദമ്പതികൾക്ക് പങ്കാളികളുമായി സ്നേഹം പങ്കിടാനുമുള്ള മികച്ച സമയമാണിന്ന്. കോപത്തെ നിയന്ത്രിക്കുക.

മീനം

Intro:Body:

Horoscope 

Conclusion:
Last Updated : Feb 9, 2020, 6:46 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.