ETV Bharat / bharat

നിങ്ങളുടെ ഇന്ന് - horoscope today

നിങ്ങളുടെ ഇന്ന്

horoscope  നിങ്ങളുടെ ഇന്ന്  ജ്യോതിഷം ഇന്ന്  ജ്യോതിഷം മലയാളം  ദിവസഫലം  horoscope today  malayalam jyothisham
നിങ്ങളുടെ ഇന്ന്
author img

By

Published : Mar 18, 2020, 4:44 AM IST

മീനം

വളരെ ഗംഭീരമായ ഒരു ദിവസം പ്രതീക്ഷിക്കാം. ഭാഗ്യം നിങ്ങളുടെ പക്ഷത്തായതിനാൽ നിശ്ചയിച്ച സമയത്തിന് മുമ്പ് തന്നെ ജോലികൾ പൂർത്തിയാക്കാനും മുന്നേറാനും സാധിക്കും. വളരെ നാളുകളായി നിങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന കുടുംബ സംഗമം പോലെയുള്ള ചടങ്ങുകൾ ഇന്ന് നടക്കാൻ സാധ്യതയുണ്ട്.

horoscope  നിങ്ങളുടെ ഇന്ന്  ജ്യോതിഷം ഇന്ന്  ജ്യോതിഷം മലയാളം  ദിവസഫലം  horoscope today  malayalam jyothisham
മീനം

മേടം

നിങ്ങളുടെ കഠിനാദ്ധ്വാനം ഫലം കാണും. മറ്റുള്ളവർക്ക് നിങ്ങളോട് അസൂയ തോന്നുന്ന തരത്തിലുള്ള നേട്ടങ്ങൾ ലഭിക്കും. എങ്കിലും ചെയ്‌തു തീർക്കാൻ ധാരാളം ജോലികൾ അവശേഷിക്കും.

ഇടവം

നിങ്ങളുടെ പങ്കാളികളെ അവിശ്വസനീയമായ രീതിയിൽ കടത്തിവെട്ടുന്ന പ്രവർത്തനങ്ങൾ ചെയ്യും. കീഴ്‌വഴക്കത്തിന് പകരം അടിസ്ഥാനപരമായ നേതൃപാടവത്തോടെ ഒരു പുതിയ ശൈലി മെച്ചപ്പെടുത്തും. ഇത് വിജയമുണ്ടാക്കുകയും പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാർഢ്യത്തോടെ നേരിടാൻ പ്രാപ്‌തരാക്കുകയും ചെയ്യും.

https://etvbharatimages.akamaized.net/etvbharat/prod-images/5545352_makaram_0401newsroom_1578097036_598_0601newsroom_1578274229_1017_1803newsroom_1584485330_1051.jpg
ഇടവം

മിഥുനം

നിങ്ങളുടെ ബിസിനസ് എതിരാളികൾ ഇന്നത്തെ ഇടപാടുകളിലും വിൽപനയിലും നിങ്ങൾക്ക് വെല്ലുവിളി ഉയർത്തും. എപ്പോഴും ഓർമിക്കേണ്ട രണ്ടു കാര്യങ്ങളാണ് ശ്രദ്ധയും പരിഗണനയും. സ്നേഹത്തിൽ ഇതുവരെ ഭാഗ്യമില്ലാത്തവർക്ക് ഇന്ന് കൂടെയിരിക്കാൻ ഒരാളെ ലഭിച്ചേക്കാം.

കര്‍ക്കിടകം

ഇന്ന് നിങ്ങൾ വളരെ ഉദാരമതിയും മറ്റുള്ളവരോട് തുറന്ന മനസോടെ പെരുമാറുന്നവരുമായിരിക്കും. എന്നാൽ എല്ലായ്പ്പോഴും നിങ്ങളിങ്ങനെ മറ്റുള്ളവരോട് വളരെ മൃദുവായി പെരുമാറുമെന്ന് പറയാൻ കഴിയില്ല. ഇന്നത്തെ ദിവസത്തിന്‍റെ അവസാനം നിങ്ങളുടെ സമീപനവും നിശ്ചയദാർഢ്യവും പ്രകടമാകും.

കർക്കിടകം

ചിങ്ങം

അംഗീകാരവും പ്രശംസയും ലഭിക്കാൻ സാധ്യതയുള്ള ദിവസം. നിങ്ങൾ വളരെക്കാലമായി ആഗ്രഹിക്കുന്നതുപോലെ നിങ്ങളുടെ പ്രശംസനീയമായ ജോലിയും ശ്രമങ്ങളും ഇന്ന് തിരിച്ചറിയപ്പെടും. ഇത് സാധ്യമാകുന്നത് നിങ്ങളുടെ പങ്കാളിയുടെയും സഹപ്രവർത്തകരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും കൂടി ശ്രമഫലമായിട്ടായിരിക്കും. പ്രത്യേകിച്ച് നിങ്ങളേറ്റെടുക്കുന്ന പുതിയ ജോലികളിൽ.

കന്നി

നിങ്ങളുടെ വിധി നിങ്ങൾ നിർണയിക്കണമെന്ന ലക്ഷ്യം മുന്നോട്ട് നയിക്കും. ഭരണപരമായ കഴിവുകളും ജയിക്കണമെന്ന വാശിയും നിങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ ഊർജസ്വലമാക്കും. പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്‌ധ്യം അംഗീകരിക്കപ്പെടും.

തുലാം

പൂർത്തിയാകാതിരുന്ന എല്ലാ ജോലികളും ചെയ്‌തുതീർക്കാൻ സാധിക്കും. ചെയ്യുന്ന പ്രവർത്തികൾ വളരെ ഭംഗിയായി പൂർത്തികരിക്കുന്നത് വഴി നിങ്ങളുടെ കഴിവുകൾ പ്രശംസിക്കപ്പെടും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.

വൃശ്ചികം

സംഭവബഹുലമായ ഒരു ദിവസമായിരിക്കും ഇന്ന്. വളരെ ശ്രദ്ധാലുവായും തുറന്ന മനസോടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളെ സ്വീകരിക്കണം. നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥർ വളരെ സഹകരണ മനോഭാവത്തോടെ നിങ്ങളോട് പെരുമാറും. നിയമപരമായ ബുദ്ധിമുട്ടുകൾ തരണം ചെയ്തു മുന്നോട്ടു പോകുന്നു എന്ന് ഉറപ്പ് വരുത്തുക.

ധനു

ഇന്ന് നിങ്ങളുടെ കാഴ്‌ചപ്പാടും മനോഭാവവും പുതിയ രീതിയിലായിരിക്കും. പ്രത്യേകതയുള്ള വസ്‌ത്രങ്ങൾ, ആഭരണങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ എന്നിവയൊക്കെ നിങ്ങളുടെ വ്യക്തിത്വത്തിൽ പുരോഗതിയുണ്ടാക്കുന്നതായി കാണാം. കൂടാതെ, നിങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആരാധകരുടെ ഇടയിൽ പ്രൌഢിയോടെ പെരുമാറാൻ സാധിക്കും.

മകരം

ഇന്ന് വിവിധ ശ്രോതസുകളിലൂടെ പണം എത്തും. എന്നാൽ അതെല്ലാം ചിലവാക്കിയേക്കാം. ചിലവ് നിയന്ത്രിച്ച് പണം കരുതി വയ്ക്കുക. നിങ്ങളുടെ ക്രിയാത്മകമായ പ്രവൃത്തി പരിചയം മൂലം ജോലിയിലെ എല്ലാ കുറവുകളും പരിഹരിക്കും.

കുംഭം

ഒരു വീട് വേണമെന്ന നിങ്ങളുടെ ആഗ്രഹം സഫലമാകും. നക്ഷത്രങ്ങൾ അനുകൂലമാകയാൽ നിങ്ങൾ അതിനുവേണ്ടി പരിശ്രമിക്കുകയും അത് നേടിയെടുക്കുകയും ചെയ്യും. ദിവസത്തിന്‍റെ അവസാനത്തിൽ നിങ്ങളുടെ നേട്ടത്തിൽ നിങ്ങൾ തൃപ്തരായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.