ETV Bharat / bharat

പി‌എം കെയേഴ്സ് ഫണ്ട് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കണം: അഖിലേഷ് യാദവ്

തെരഞ്ഞെടുപ്പ് റാലികൾക്കായി ദശലക്ഷക്കണക്കിന് എൽഇഡി ടിവികൾ സ്ഥാപിച്ച് പരസ്യത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന സർക്കാരിന് വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ നടത്താൻ ഫണ്ടില്ലേ എന്ന് അഖിലേഷ് യാദവ് ചോദിച്ചു.

Samajwadi Party chief Akhilesh Yadav  public cares fund"  BJP government  corona pandemic  Honestly use PM Cares Fund for public good:Akhilesh  പി‌എം കെയേഴ്സ് ഫണ്ട്  പബ്ലിക് കെയർ ഫണ്ട്  സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്
പി‌എം കെയേഴ്സ് ഫണ്ട് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കു: അഖിലേഷ്
author img

By

Published : Sep 23, 2020, 3:34 PM IST

ലഖ്‌നൗ: പ്രധാനമന്ത്രി കെയർ ഫണ്ടിനെ പബ്ലിക് കെയർ ഫണ്ടായി മാറ്റി വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.

തെരഞ്ഞെടുപ്പ് റാലികൾക്കായി ദശലക്ഷക്കണക്കിന് എൽഇഡി ടിവികൾ സ്ഥാപിച്ച് പരസ്യത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന സർക്കാരിന് വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ നടത്താൻ ഫണ്ടില്ലേ എന്നും ബിജെപി സർക്കാർ പ്രധാനമന്ത്രി കെയർ ഫണ്ടിനെ പബ്ലിക് കെയർ ഫണ്ടായി മാറ്റണമെന്നും രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് ഓർക്കണമെന്നും അഖിലേഷ് യാദവ് ഹിന്ദിയിൽ ട്വിറ്ററിൽ കുറിച്ചു.

  • चुनावी रैली के लिए लाखों LED TV लगवाकर अरबों का प्रचार फ़ंड खर्च करनेवाली वर्तमान सत्ता के पास क्या शिक्षार्थियों-शिक्षकों के लिए ऑनलाइन शिक्षण के लिए व्यवस्था करने का फ़ंड नहीं है. भाजपा सरकार ईमानदारी से पीएम केयर्स फ़ंड को जनता केयर्स फ़ंड बनाए और देश के भविष्य की चिंता करे. pic.twitter.com/ZoHhm1Pex9

    — Akhilesh Yadav (@yadavakhilesh) September 23, 2020 " class="align-text-top noRightClick twitterSection" data=" ">
  • कोरोनाकाल में शिक्षा को निरंतर रखने के लिए स्कूल खोलना सुरक्षित विकल्प नहीं है. सरकार गरीब परिवारों में प्रति विद्यार्थी एक स्मार्ट फोन, नेटवर्क व बिजली उपलब्ध कराए. साथ ही टीचर्स को भी घरों पर डिजिटल अध्यापन के लिए निःशुल्क हार्डवेयर दे.

    भाजपा सरकार परिवारवालों से सलाह ले.

    — Akhilesh Yadav (@yadavakhilesh) September 22, 2020 " class="align-text-top noRightClick twitterSection" data=" ">

ട്വിറ്ററിനൊപ്പം കുട്ടികൾക്ക് സൗജന്യ ലാപ്ടോപ്പുകളും കമ്പ്യൂട്ടറും വിതരണം ചെയ്യുന്നതിന്‍റെ ഫോട്ടോകളും അദ്ദേഹം പോസ്റ്റ് ചെയ്തു. കൊവിഡ് കാലത്ത് സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തേയും അദ്ദേഹം എതിർത്തു. കൊവിഡ് കാലത്ത് സ്കൂളുകൾ തുറക്കുന്നത് സുരക്ഷിതമായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.