ETV Bharat / bharat

മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മുതൽ വീടുകളില്‍ മദ്യം വിതരണം ചെയ്യുന്നത് ആരംഭിക്കും

author img

By

Published : May 14, 2020, 1:47 AM IST

വൈൻ ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കാൻ വീടുകളില്‍ മദ്യം വിതരണം ചെയ്യാന്‍ സംസ്ഥാന സർക്കാർ ചൊവ്വാഴ്ച അനുമതി നൽകിയിരുന്നു.

liquor home delivery liquor delivery in maharashtra liquor sell in maharashtra home delivery of liquor മഹാരാഷ്ട്ര വീട്ടിൽ മദ്യം ജിആർ സംസ്ഥാന എക്സൈസ് വകുപ്പ്
മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മുതൽ വീട്ടിൽ മദ്യം വിതരണം ചെയുന്നത് ആരംഭിക്കും

മുംബൈ: മഹാരാഷ്ട്രയിൽ മെയ് 15 മുതൽ വീടുകളില്‍ മദ്യം വിതരണം ചെയ്യുന്നത് ആരംഭിക്കുമെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പ്. വൈൻ ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കാൻ വീട്ടിൽ മദ്യം വിതരണം ചെയാൻ സംസ്ഥാന സർക്കാർ ചൊവ്വാഴ്ച അനുമതി നൽകിയിരുന്നു. ഷോപ്പ് ഉടമകൾ തയാറെടുപ്പിനായി കുറച്ച് സമയം കൂടി ആവശ്യപ്പെട്ടതിനാൽ വെള്ളിയാഴ്ച മുതൽ സേവനം ആരംഭിക്കുമെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പ് പുറപ്പെടുവിച്ച സർക്കാർ പ്രമേയം (ജിആർ) അറിയിച്ചു. ഒരു ഷോപ്പ് ഉടമയ്ക്ക് 10 ൽ കൂടുതൽ ഡെലിവറി വ്യക്തികളെ നിയമിക്കാൻ കഴിയില്ല. ഒരു ഡെലിവറി വ്യക്തിക്ക് ഒരേ സമയം 24 കുപ്പിയിൽ കൂടുതൽ മദ്യം കൊണ്ടുപോകാൻ കഴിയില്ല. കുപ്പിയിൽ അച്ചടിച്ച എംആർപിയുടെ മുകളിൽ വില ഈടാക്കരുതെന്നും സർക്കാർ ഉത്തരവിട്ടു. മദ്യ വിൽപ്പനയിൽ സമൂഹിക അകലം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.