ETV Bharat / bharat

കലാപശേഷമുള്ള ഹോളി ആഘോഷം

author img

By

Published : Mar 10, 2020, 1:14 PM IST

കുട്ടികളും മുതിർന്നവരുമടക്കം കലാപം നടന്ന റോഡുകളില്‍ ഹോളി ആഘോഷിക്കുകയാണ്

ഡല്‍ഹി കലാപം  ഹോളി ആഘോഷം  വടക്കുകിഴക്കന്‍ ഡല്‍ഹി  Holi celebrations  Maujpur
കലാപത്തിന് ശേഷം ഹോളി ആഘോഷവുമായി മജ്‌പൂരിലെ പ്രദേശവാസികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപങ്ങള്‍ക്കൊടുവില്‍ ഹോളി ആഘോഷവുമായി മജ്‌പൂരിലെ പ്രദേശവാസികള്‍. കുട്ടികളും മുതിർന്നവരുമടക്കം കലാപം നടന്ന റോഡുകളില്‍ ഹോളി ആഘോഷിക്കുകയാണ്. എല്ലാവരേയും പോലെ മജ്‌പൂര്‍ പ്രദേശവാസികളും സന്തോഷത്തിലാണ്.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മധുരപലഹാരങ്ങൾ ഈ വർഷം വിൽക്കുന്നുണ്ട്. ഇന്നലെ മുതൽ കടയില്‍ ആളുകള്‍ എത്തി തുടങ്ങി. മുന്‍വര്‍ഷത്തേക്കാല്‍ വില്‍പന ഉയര്‍ന്നുവെന്ന് മജ്‌പൂരില്‍ ബേക്കറി നടത്തുന്ന ഗൗരവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.