ന്യൂഡൽഹി: ബിഹാറിൽ ഇടിമിന്നലേറ്റ് 26 പേർ മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഖത്തിൽ പങ്ക് ചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
-
बिहार में आकाशीय बिजली गिरने से कई लोगों के निधन की सूचना से बहुत दुःख हुआ। प्रदेश प्रशासन व आपदा प्रबंधन की टीमें राहत कार्य में लगी हुई हैं। मैं दुःख की इस घड़ी में शोक संतप्त परिवारों के प्रति अपनी संवेदना व्यक्त करता हूँ और घायलों के शीघ्र ही स्वस्थ होने की कामना करता हूँ।
— Amit Shah (@AmitShah) July 2, 2020 " class="align-text-top noRightClick twitterSection" data="
">बिहार में आकाशीय बिजली गिरने से कई लोगों के निधन की सूचना से बहुत दुःख हुआ। प्रदेश प्रशासन व आपदा प्रबंधन की टीमें राहत कार्य में लगी हुई हैं। मैं दुःख की इस घड़ी में शोक संतप्त परिवारों के प्रति अपनी संवेदना व्यक्त करता हूँ और घायलों के शीघ्र ही स्वस्थ होने की कामना करता हूँ।
— Amit Shah (@AmitShah) July 2, 2020बिहार में आकाशीय बिजली गिरने से कई लोगों के निधन की सूचना से बहुत दुःख हुआ। प्रदेश प्रशासन व आपदा प्रबंधन की टीमें राहत कार्य में लगी हुई हैं। मैं दुःख की इस घड़ी में शोक संतप्त परिवारों के प्रति अपनी संवेदना व्यक्त करता हूँ और घायलों के शीघ्र ही स्वस्थ होने की कामना करता हूँ।
— Amit Shah (@AmitShah) July 2, 2020
സംസ്ഥാന സർക്കാരും ദുരന്ത നിവാരണ സംഘങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് കഴിഞ്ഞ ആഴ്‌ച ഉണ്ടായ ഇടിമിന്നലിൽ 100ലധികം പേർ മരിച്ചിരുന്നു.