ന്യൂഡൽഹി: ഹിന്ദു സേന ഡൽഹിയിലെ ചൈന എംബസിയിലെ ബോർഡുകൾ തകർത്തു. ദേശീയ തലസ്ഥാനത്തെ പഞ്ച്‌ഷീൽ പാർക്കിലെ ചൈന എംബസി ബോർഡുകളാണ് പ്രതിഷേധക്കാർ തകർത്തത്. ലഡാക് സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. എംബസിക്കുമുന്നിൽ ചൈന ഒരു രാജ്യദ്രോഹി- ഇന്ത്യയിൽ നിന്ന് ചൈനക്ക് ബൈ ബൈ എന്ന പ്രതിഷേധ പോസ്റ്ററും ഹിന്ദു സേന പ്രവർത്തകർ ഒട്ടിച്ചു.
ഹിന്ദു സേന ഡല്‍ഹിയിലെ ചൈന എംബസിയുടെ ബോർഡുകൾ തകർത്തു - പ്രതിഷേധ പോസ്റ്റർ
എംബസിക്കുമുന്നില്‍ ചൈന ഒരു രാജ്യദ്രോഹി- ഇന്ത്യയിൽ നിന്ന് ചൈനക്ക് ബൈ ബൈ എന്ന പ്രതിഷേധ പോസ്റ്ററും ഹിന്ദു സേന പ്രവർത്തകർ ഒട്ടിച്ചു.
ചൈന എംബസിയിലെ ബോർഡുകൾ തകർത്ത് ഹിന്ദു സേന