ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഹിന്ദു മഹാസഭാ മേധാവി രഞ്ജിത് ബച്ചൻ അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു. പ്രഭാത സവാരിക്ക് പോയപ്പോഴായിരുന്നു വെടിയേറ്റ് മരിച്ചതെന്നും കുടുംബ പ്രശ്നമാണോ കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത് ബച്ചൻ വെടിയേറ്റ് മരിച്ചു - lucknow
ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ആക്രമണം.
ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത് ബച്ചൻ വെടിയേറ്റ് മരിച്ചു
ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഹിന്ദു മഹാസഭാ മേധാവി രഞ്ജിത് ബച്ചൻ അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു. പ്രഭാത സവാരിക്ക് പോയപ്പോഴായിരുന്നു വെടിയേറ്റ് മരിച്ചതെന്നും കുടുംബ പ്രശ്നമാണോ കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
ZCZC
PRI ESPL NAT NRG
.LUCKNOW DES3
UP-MAHASABHA-SHOT
Antarrashtriya Hindu Mahasabha UP chief shot dead in Lucknow, cops suspect family dispute
Lucknow, Feb 2 (PTI) The Uttar Pradesh unit head of Antarrashtriya Hindu Mahasabha was shot dead here by unknown assailants on Sunday when he was out on a morning walk, police said.
A police official said Ranjeet Bachchan (40) was killed in an area which falls under the jurisdiction of the Hazratganj police station.
He said the killing prima facie appears to be a fallout of some family dispute, but the police are investigating all possible angles.
Sources said Bachchan was earlier associated with the Samajwadi Party. PTI NAV
TIR
TIR
02021134
NNNN

Last Updated : Feb 2, 2020, 1:18 PM IST