ETV Bharat / bharat

കനത്ത ശൈത്യത്തിൽ ഹിമാചൽ പ്രദേശ്

ലാഹൗൾ, സ്പിതി ജില്ലകളിൽ മൈനസ് 9.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി

author img

By

Published : Jan 18, 2020, 4:57 PM IST

Himachal Keylong  himachal temperature  India Meteorological Department  cold wave conditions  Kalpa, Kinnaur  Shimla  Kullu  കനത്ത ശൈത്യം  ഷിംല  ഹിമാചൽ പ്രദേശ്  ഷിംലയിലും സിർമൗറിലും
കനത്ത ശൈത്യത്തിൽ ഹിമാചൽ പ്രദേശ്

ഷിംല: ഹിമാചൽ പ്രദേശിലെ കടുത്ത ശൈത്യം തുടരുന്നു. ലാഹൗൾ, സ്പിതി ജില്ലകളിൽ മൈനസ് 9.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കിന്നൗർ ജില്ലയിലെ കൽപയിലും 24.4 സെന്‍റിമീറ്റർ മഞ്ഞുവീഴ്‌ചയുണ്ടായി. ഷിംല, സിർമൗർ പ്രദേശങ്ങളിൽ 24 മണിക്കൂറിനുള്ളിൽ മഴ ലഭിച്ചിട്ടുണ്ട്. ഷിംലയിൽ 0.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയെങ്കിലും മേഘാവൃതമായിരുന്നു അന്തരീക്ഷം.

Intro:Body:

Himachal's Keylong freezes at minus 9.2

Shimla, Jan 18 (IANS) Intense cold wave conditions continue in Himachal Pradesh on Saturday with most parts under a blanket of snow. Keylong in Lahaul and Spiti district at minus 9.2 degree Celsius was the coldest in the state.

Kalpa in Kinnaur district had 24.4 cm snow, the highest in the state, while parts of Shimla and Sirmaur districts experienced rains in the past 24 hours since Friday.

The Met office forecast largely dry weather in the state this weekend though.

Shimla, which saw a low of 0.2 degree Celsius, saw partly cloudy conditions. The snow in the city has largely melted.

However, Manali and its nearby destinations Kullu district, some 250 km from here, was still marooned due to the snow cover.

It was minus 4.6 degrees in Kalpa, 2.8 degrees in Dharamsala and minus 0.4 degree in Dalhousie.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.