ഷിംല: ഹിമാചല്‍ പ്രദേശില്‍ 317 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 13,996 പേര്‍ക്ക് രോഗം ബാധിച്ചു. ഏഴ് പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 159 ആയി.
ഹിമാചല്‍ പ്രദേശില്‍ 317 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഹിമാചല്‍ പ്രദേശില്‍ 317 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ സംസ്ഥാനത്ത് 13,996 പേര്‍ക്ക് രോഗം ബാധിച്ചു.
ഹിമാചല്‍ പ്രദേശില്‍ 317 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു