ETV Bharat / bharat

ഹിമാചൽപ്രദേശിൽ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : Sep 27, 2020, 3:37 PM IST

Updated : Sep 27, 2020, 4:05 PM IST

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14,008 ആയി

സംസ്ഥനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14,008 ആയി. 

ഷിംല: ഹിമാചൽപ്രദേശിൽ 24 മണിക്കൂറിനിടെ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14,008 ആയി. ഇതിൽ 9,710 പേർ രോഗമുക്തരായി. ഇനി ചികിത്സയിലുള്ളത് 4,112 പേരാണ്. 163 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ഷിംലയിലാണ് ഏറ്റവുമധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,124 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Last Updated : Sep 27, 2020, 4:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.