ഭോപ്പാൽ: മധ്യപ്രദേശിലെ പച്‌മാരി സൈനിക ക്യാമ്പിൽ നിന്ന് രണ്ട് ഐഎൻഎസ്‌എസ് റൈഫിളുകളും 20 റൗണ്ട് വെടിയുണ്ടകളും മോഷ്ടിച്ചു. സൈനിക ഉദ്യോഗസ്ഥരുടെ വേഷം ധരിച്ചെത്തിയ രണ്ട് അജ്ഞാതരാണ് മോഷണം നടത്തിയത്. പിപാരിയില്‍ നിന്ന് ടാക്‌സി വഴി ക്യാമ്പിലെത്തിയ പ്രതികള്‍ മോഷണത്തിന് ശേഷം റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തിയതായും ഹൊഷാംഗാബാദ് എസ്‌പി എം.എൽ. ചാരി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. റെയിൽവേ വകുപ്പിനെ സ്ഥിതിഗതികൾ അറിയിച്ചതായും എല്ലാ യാത്രക്കാരെയും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എസ്‌പി പറഞ്ഞു. സംശയം തോന്നിയ വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സൈനിക ക്യാമ്പില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും മോഷണം പോയി; അന്വേഷണം ശക്തം - ammunition from Army camp
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
ഭോപ്പാൽ: മധ്യപ്രദേശിലെ പച്‌മാരി സൈനിക ക്യാമ്പിൽ നിന്ന് രണ്ട് ഐഎൻഎസ്‌എസ് റൈഫിളുകളും 20 റൗണ്ട് വെടിയുണ്ടകളും മോഷ്ടിച്ചു. സൈനിക ഉദ്യോഗസ്ഥരുടെ വേഷം ധരിച്ചെത്തിയ രണ്ട് അജ്ഞാതരാണ് മോഷണം നടത്തിയത്. പിപാരിയില്‍ നിന്ന് ടാക്‌സി വഴി ക്യാമ്പിലെത്തിയ പ്രതികള്‍ മോഷണത്തിന് ശേഷം റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തിയതായും ഹൊഷാംഗാബാദ് എസ്‌പി എം.എൽ. ചാരി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. റെയിൽവേ വകുപ്പിനെ സ്ഥിതിഗതികൾ അറിയിച്ചതായും എല്ലാ യാത്രക്കാരെയും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എസ്‌പി പറഞ്ഞു. സംശയം തോന്നിയ വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
https://www.aninews.in/news/national/general-news/mp-high-alert-issued-after-2-men-steal-insas-rifles-ammunition-from-army-camp-in-hoshangabad20191206115718/
Conclusion: