ഐസോൾ: ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ ചമ്പൈ ജില്ലയിൽ നിന്ന് 10 ലക്ഷം രൂപയുടെ ഹെറോയിൻ അസം റൈഫിൾസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി അർദ്ധസൈനിക വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. 124 ഗ്രാം ഹെറോയിൻ ആണ് പിടിച്ചെടുത്തത്. കൂടാതെ കസ്റ്റംസ് വകുപ്പുമായി സംയുക്തമായി നടത്തിയ പരിശോധനയിൽ റോഹ്തങ്ങിൽ നിന്ന് 32.20 ലക്ഷം രൂപ വിലവരുന്ന 11,500 കിലോഗ്രാം അടയ്ക്കയും അർദ്ധസൈന്യം കണ്ടെടുത്തു.
മിസോറാമിൽ 10 ലക്ഷം രൂപയുടെ ഹെറോയിൻ പിടിച്ചെടുത്തു - മിസോറാമിൽ ഹെറോയിൻ പിടിച്ചെടുത്തു
124 ഗ്രാം ഹെറോയിൻ ആണ് പിടിച്ചെടുത്തത്.
മിസോറാം