റാഞ്ചി : ബാസുകിനാഥ് ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ മരിച്ച പൂജാരിയുടെ കുടുംബത്തിന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ 2 ലക്ഷം രൂപ കൈമാറി. ജനുവരി ഒന്നിന് വൈദ്യുതാഘാതമേറ്റാണ് പൂജാരി സുമിത് കുമാര്‍ മരിച്ചത്. സാമ്പത്തിക സഹായമായി രണ്ട് ലക്ഷം രൂപ കൂടാതെ സുമിത് കുമാറിന്‍റെ സഹോദരന് കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലിയും നല്‍കി. സംഭവത്തില്‍ സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
അപകടത്തില്‍ മരിച്ച പൂജാരിയുടെ കുടുംബത്തിന് ധനസഹായം - Hemant Soren gives cheque of Rs 2 lakh to kin of priest who dies in Basukinath temple in Dumka
സാമ്പത്തിക സഹായമായി രണ്ട് ലക്ഷം രൂപ കൂടാതെ സുമിത് കുമാറിന്‍റെ സഹോദരന് കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലിയും നല്‍കി.
അപകടത്തില്‍ മരിച്ച പൂജാരിയുടെ കുടുംബത്തിന് ഹേമന്ദ് സോറന്‍ 2 ലക്ഷം രൂപ കൈമാറി
റാഞ്ചി : ബാസുകിനാഥ് ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ മരിച്ച പൂജാരിയുടെ കുടുംബത്തിന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ 2 ലക്ഷം രൂപ കൈമാറി. ജനുവരി ഒന്നിന് വൈദ്യുതാഘാതമേറ്റാണ് പൂജാരി സുമിത് കുമാര്‍ മരിച്ചത്. സാമ്പത്തിക സഹായമായി രണ്ട് ലക്ഷം രൂപ കൂടാതെ സുമിത് കുമാറിന്‍റെ സഹോദരന് കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലിയും നല്‍കി. സംഭവത്തില്‍ സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Intro:Body:Conclusion: