ETV Bharat / bharat

മധ്യപ്രദേശിൽ കനത്ത മഴയ്ക്ക് സാധ്യത

നർമ്മദ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുളളവരോട് മാറിത്താമസിക്കാൻ സർക്കാർ മുന്നറിയിപ്പ്

author img

By

Published : Sep 12, 2019, 8:57 AM IST

മധ്യപ്രദേശിൽ കനത്ത മഴയ്ക്ക് സാധ്യത

ഭോപാല്‍: മധ്യപ്രദേശിൽ കനത്തമഴയെത്തുടർന്ന് ജാഗ്രതാ നിർദ്ദേശം . നർമ്മദ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഹൊസ്ഹൻകാബാദ് ജില്ലയിൽ മധ്യപ്രദേശ് സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് അനുസരിച്ച് മധ്യപ്രദേശിലെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നർമ്മദ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുളളവരോട് മാറിത്താമസിക്കാൻ സർക്കാർ മുന്നറിയിപ്പ് നൽകി.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/heavy-to-very-heavy-rainfall-expected-to-occur-in-mp-imd/na20190912081805808

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.