ETV Bharat / bharat

മധ്യപ്രദേശിലും രാജസ്ഥാനിലും കനത്ത മഴക്ക് സാധ്യത

author img

By

Published : Aug 25, 2019, 1:27 PM IST

കടലില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലും മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

മധ്യപ്രദേശിലും രാജസ്ഥാനിലും കനത്ത മഴക്ക് സാധ്യത

ന്യൂഡല്‍ഹി: പശ്ചിമ മധ്യപ്രദേശിലും കിഴക്കൻ രാജസ്ഥാനിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്‌ച കനത്ത മഴക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, തെലങ്കാന, കർണാടകയിലെ തീരപ്രദേശങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ പെയ്യാനിടയുണ്ട്. കടലില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Intro:Body:

https://www.etvbharat.com/english/national/state/rajasthan/heavy-rainfall-alert-for-madhya-pradesh-and-rajasthan/na20190825123042690

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.