ഭുവനേശ്വര്‍: കനത്ത മഴ പെയ്യുന്ന ഒഡീഷയില്‍ കാലാവസ്ഥ നീരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഭുവനേശ്വരില്‍ രാവിലെ മുതല്‍ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴ തുടരുകയാണ് .മഴയില്‍ നഗരത്തിലെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
ഒഡീഷയില്‍ കനത്ത മഴ - ഒഡിഷയില്‍ കനത്ത മഴ
ഭുവനേശ്വരില്‍ രാവിലെ മുതല്‍ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴ തുടരുകയാണ്
ഒഡിഷയില്‍ കനത്ത മഴ